റ​ബ​റി​ന് 250 രൂ​പ ത​റ​വി​ല നി​ശ്ച​യി​ക്ക​ണം: കി​സാ​ൻ കോ​ൺ.
Saturday, February 27, 2021 1:26 AM IST
ക​ള്ളാ​ർ: റ​ബ​റി​ന് 250 രൂ​പ​യും ക​ശു​വ​ണ്ടി​ക്ക് 200 രൂ​പ​യും ത​റ​വി​ല നി​ശ്ച​യി​ക്ക​ണ​മെ​ന്നും വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും കി​സാ​ൻ കോ​ൺ​ഗ്ര​സ് ക​ള്ളാ​ർ മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക ക​ൺ​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​കു​ഞ്ഞ​മ്പു നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് യു.​ബി അ​ബ്ദു​ൾ​റ​ഹ്മാ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ഏ​ബ്രാ​ഹം ക​ടു​തോ​ടി, ബാ​ബു ക​ദ​ളി​മ​റ്റം ,ജോ​സ് മാ​വേ​ലി​യി​ൽ, എം.​കെ മാ​ധ​വ​ൻ നാ​യ​ർ, ഷി​നോ ഫി​ലി​പ്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.