കാ​ട്ടു​തീ പ്ര​തി​രോ​ധ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ന​ട​ത്തി
Monday, March 1, 2021 12:34 AM IST
പ​ന​ത്ത​ടി: വ​നംവ​കു​പ്പ് കാ​ഞ്ഞ​ങ്ങാ​ട് റേ​ഞ്ചി​ന്‍റെ​യും റാ​ണി​പു​രം വ​ന​സം​ര​ക്ഷ​ണ​സ​മി​തി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ന്തി​ക്കാ​ൽ ഉ​തി​ര​ക്കു​ള​ത്ത് ന​ട​ത്തി​യ കാ​ട്ടു​തീ പ്ര​തി​രോ​ധ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
വ​ന​സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് എ​സ്. മ​ധു​സൂ​ദ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗം പി.​കെ. സൗ​മ്യ​മോ​ൾ, റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ കെ. ​അ​ഷ​റ​ഫ്, സെ​ക്‌​ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ടി. ​പ്ര​ഭാ​ക​ര​ൻ, എം.​കെ സു​രേ​ഷ്, ആ​ർ.​കെ. രാ​ഹു​ൽ, എം. ​ബാ​ലു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ജി​പി​എ​സ് ട്രാ​ക്കിം​ഗ്
സം​വി​ധാ​ന​ത്തി​ന്
ക്വ​ട്ടേ​ഷ​ന്‍ ക്ഷ​ണി​ച്ചു

കാസർഗോഡ്:നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് 50 വാ​ഹ​ന​ങ്ങ​ള്‍​ക്ക് ജി​പി​എ​സ് ട്രാ​ക്കിം​ഗ് സം​വി​ധാ​നം ഘ​ടി​പ്പി​ക്കാ​ന്‍ വി​ദ​ഗ്ധ​രു​ടെ സേ​വ​നം ഉ​ള്‍​പ്പെ​ടെ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ക്വ​ട്ടേ​ഷ​ന്‍ ക്ഷ​ണി​ച്ചു.
ക്വ​ട്ടേ​ഷ​നു​ക​ള്‍ നാ​ളെ ഉ​ച്ച​യ്ക്ക് 12 ന​കം ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് സ​മ​ർ​പ്പി​ക്ക​ണം.