89 പേ​ര്‍​ക്ക് കോ​വി​ഡ്
Sunday, March 7, 2021 12:45 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 89 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥിരീകരച്ചു. ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന 96 പേ​ര്‍​ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി. നി​ല​വി​ല്‍ 1265 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ല്‍ 1053 പേ​ര്‍ വീ​ടു​ക​ളി​ല്‍ ത​ന്നെ​യാ​ണ് ക​ഴി​യു​ന്ന​ത്.