വി​മ​ല​ഗി​രി സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക ഇ​നി​മു​ത​ൽ വി. ​യൗ​സേ​പ്പി​താ​വി​ന്‍റെ തീ​ര്‍​ഥാ​ട​ന കേ​ന്ദ്രം
Monday, March 8, 2021 1:20 AM IST
പ​ര​പ്പ: വി​മ​ല​ഗി​രി സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യെ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ തീ​ര്‍​ഥാ​ട​ന ദേ​വാ​ല​യ​മാ​യി പ്ര​ഖ്യാ​പി​ച്ചു.
ത​ല​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ ജോ​സ​ഫ് പാം​പ്ലാ​നി​യാ​ണ് പ്ര​ഖ്യാ​പ​നം നി​ര്‍​വ​ഹി​ച്ച​ത്. ച​ട​ങ്ങി​ല്‍ ഫൊ​റോ​നാ വി​കാ​രി ഫാ. ​മാ​ത്യു ഇ​ളം​തു​രു​ത്തി​പ്പ​ട​വി​ലും ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ് കു​ന്നേ​ലും സ​ഹ​കാ​ര്‍​മി​ക​രാ​യി.
വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ നാ​മ​ത്തി​ലു​ള്ള മ​ല​യോ​ര​ത്തെ പ്ര​ധാ​ന ദേ​വാ​ല​യ​ങ്ങ​ളി​ലൊ​ന്നാ​ണ് വി​മ​ല​ഗി​രി.