കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Tuesday, May 11, 2021 10:37 PM IST
കാ​സ​ര്‍​ഗോ​ഡ്: സ​ഹ​ക​ര​ണ പ്ര​സ് ജീ​വ​ന​ക്കാ​രി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. വി​ദ്യാ​ന​ഗ​ര്‍ സ​ഹ​ക​ര​ണ പ്ര​സി​ലെ ജീ​വ​ന​ക്കാ​രി കാ​റ​ഡു​ക്ക കോ​ളി​യ​ടു​ക്ക​ത്തെ ക​ലാ​വ​തി എ​ന്ന ശ​ശി​ക​ല(46) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ചെ​ങ്ക​ള സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പ​രേ​ത​രാ​യ നാ​രാ​യ​ണ​ന്‍ മ​ണി​യാ​ണി - ക​മ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: രാ​ജേ​ഷ് (അ​ധ്യാ​പ​ക​ന്‍), ച​ന്ദ്രാ​വ​തി, ര​മ​ണി.