ഈ ചേന വളരുന്നത് റിക്കാർഡിലേക്ക്
Thursday, July 22, 2021 1:04 AM IST
മാ​ലോം: പ​റ​മ്പ​യി​ലെ തു​രു​ത്തേ​ല്‍ ബി​നു ജോ​ണി​ന്‍റെ ചേ​ന​​യു​ടെ ഉ​യ​രം റി​ക്കാ​ര്‍​ഡി​ലേ​ക്ക് വ​ള​രു​ക​യാ​ണ്. 352.52 സെ​ന്‍റി മീ​റ്റ​റാ​ണ് ഇ​പ്പോ​ള്‍ ചെ​ടി​യു​ടെ ഉ​യ​രം. തി​ക​ച്ചും ജൈ​വ​രീ​തി​യി​ലാ​ണ് ബി​നു ചേ​ന കൃ​ഷി ചെ​യ്ത​ത്. ബി​നു വി​ള​യി​ച്ചെ​ടു​ക്കു​ന്ന ഉ​ത്പ​ന്ന​ങ്ങ​ള്‍ വ​ര്‍​ഷ​ങ്ങ​ളാ​യി കാ​ര്‍​ഷി​ക​മേ​ള​ക​ളി​ലെ സ്ഥി​രം സാ​ന്നി​ധ്യ​മാ​ണ്. വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​കു​മ്പോ​ഴേ​ക്കും ഒ​രു​പ​ക്ഷേ ഈ ​ചേ​ന നി​ല​വി​ലു​ള്ള റി​ക്കാ​ര്‍​ഡു​ക​ളെ​ല്ലാം മ​റി​ക​ട​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് സു​ഹൃ​ത്തു​ക​ളും നാ​ട്ടു​കാ​രും.