നീ​ലേ​ശ്വ​രം നോ​ര്‍​ത്ത് ല​യ​ണ്‍​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ള്‍ ചു​മ​ത​ല​യേ​റ്റു
Monday, July 26, 2021 1:11 AM IST
നീ​ലേ​ശ്വ​രം: നീ​ലേ​ശ്വ​രം നോ​ര്‍​ത്ത് ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ 2021-22 വ​ര്‍​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളാ​യി ന​ന്ദ​കു​മാ​ര്‍ കോ​റോ​ത്ത്-​പ്ര​സി​ഡ​ന്‍റ്, സ​തീ​ശ​ന്‍ ചെ​റ​ക്ക​ര, എ​ന്‍.​കെ. പ്ര​വീ​ണ്‍​കു​മാ​ര്‍, പി. ​സ​തീ​ഷ്‌​കു​മാ​ര്‍-​വൈ​സ് പ്ര​സി​ഡ​ന്‍റ, വി. ​വി​ജ​യ​കു​മാ​ര്‍-​സെ​ക്ര​ട്ട​റി, എ. ​നാ​രാ​യ​ണ​ന്‍ നാ​യ​ര്‍-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, പ​ത്മ​നാ​ഭ​ന്‍ മ​ങ്കു​ള​ത്ത്-​ട്ര​ഷ​റ​ര്‍ എ​ന്നി​വ​ര്‍ ചു​മ​ത​ല​യേ​റ്റു.
ക്ല​ബി​ന്‍റെ വാ​ര്‍​ഷി​ക​വും 2021-22 വ​ര്‍​ഷ​ത്തെ സേ​വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും ല​യ​ണ്‍​സ് വൈ​സ് ഡി​സ്ട്രി​ക്ട് ഗ​വ​ര്‍​ണ​ര്‍ ഡോ. ​പി. സു​ധീ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ന​ന്ദ​കു​മാ​ര്‍ കോ​റോ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​ഖ​ല ചെ​യ​ര്‍​മാ​ന്‍ കെ.​വി. സു​രേ​ഷ് ബാ​ബു, പി. ​സ​ത്യ​ന്‍, പി.​വി. ശ്രീ​ധ​ര​ന്‍, ല​യ​ണ്‍​സ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ ഇ​ട​യി​ല്ലം രാ​ധാ​കൃ​ഷ്ണ​ന്‍ ന​മ്പ്യാ​ര്‍, ഗോ​പി​നാ​ഥ​ന്‍ മു​തി​ര​ക്കാ​ല്‍, എം. ​മൂ​സ, ല​ക്ഷ്മ​ണ​ന്‍ മാ​ണി​ക്കോ​ത്ത്, സി. ​മ​ധു​സൂ​ദ​ന​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.