രാ​ജു ക​ട്ട​ക്ക​യ​ത്തി​ന് ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റി​ന്‍റെ ചു​മ​ത​ല
Wednesday, July 28, 2021 1:09 AM IST
കാ​സ​ര്‍​ഗോ​ഡ്: ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റി​ന്‍റെ ചു​മ​ത​ല സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി രാ​ജു ക​ട്ട​ക്ക​യ​ത്തി​ന് ന​ല്‍​കി. ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ നേ​തൃ​യോ​ഗ​ത്തി​ല്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ലാ​ണ് ചു​മ​ത​ല കൈ​മാ​റി​യ​ത്. ക​ര്‍​ഷ​ക​രെ സം​ര​ക്ഷി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം സ​ര്‍​ക്കാ​രു​ക​ള്‍ നി​ഷേ​ധി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. യോ​ഗ​ത്തി​ല്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി.​വി​ജ​യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ.​ഡി. സാ​ബൂ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എം. ​കു​ഞ്ഞ​മ്പു ന​മ്പ്യാ​ര്‍, ക​രു​ണ്‍ താ​പ്പ, എം.​പി. ജോ​സ​ഫ്, ഡോ. ​ടി​റ്റോ ജോ​സ​ഫ്, പ്ര​ഫ. അ​ശോ​ക് ഹെ​ഗ്ഡെ, നോ​ബി​ന്‍ മാ​ത്യു, കെ. ​മാ​ധ​വ​ന്‍ നാ​യ​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.