363 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്
Sunday, September 19, 2021 1:30 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ 363 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വാ​യി. ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന 538 പേ​ര്‍​ക്ക് നെ​ഗ​റ്റീ​വാ​യി. നി​ല​വി​ല്‍ 3,603 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.
ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ളി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 505 ആ​ണ്. 1,31,148 പേ​ര്‍​ക്കാ​ണ് ജി​ല്ല​യി​ല്‍ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 8,70,214 പേ​രാ​ണ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​ത്. ഇ​തി​ല്‍ 7,89,182 പേ​ര്‍ കോ​വി​ഷീ​ല്‍​ഡും 81,032 പേ​ര്‍ കോ​വാ​ക്‌​സി​നു​മാ​ണ് സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

ഇ​തി​ല്‍ 1,26,475 പേ​ര്‍​ക്ക് നെ​ഗ​റ്റീ​വാ​യി.