പൊ​ള്ള​ലേ​റ്റ വീ​ട്ട​മ്മ മ​രി​ച്ചു
Monday, September 20, 2021 10:29 PM IST
കാ​ഞ്ഞ​ങ്ങാ​ട്: പൊ​ള്ള​ലേ​റ്റ വീ​ട്ട​മ്മ മ​രി​ച്ചു. പ​ട​ന്ന​ക്കാ​ട് കൊ​ട്ര​ച്ചാ​ൽ പ​രേ​ത​നാ​യ സി.​വി. കൃ​ഷ്ണ​ന്‍റെ ഭാ​ര്യ കെ.​വി. ദേ​വ​കി(73) യാ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് വീ​ട്ടി​ൽ വ​ച്ചാ​ണ് തീ​പ്പൊ​ള്ള​ലേ​റ്റ​ത്. പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യ്ക്കി​ടെ രാ​ത്രി​യോ​ടെ മ​രി​ച്ചു. മ​ക്ക​ൾ: ല​തീ​ഷ്, ഷാ​ജി (മ​ദ​ർ ഇ​ന്ത്യ), ല​ത. മ​രു​മ​ക്ക​ൾ: നീ​ന, ധ​ന്യ, ര​ഘു​വ​ര​ൻ (ത​ളി​പ്പ​റ​മ്പ).