തു​ല്യ​താ പ​രീ​ക്ഷ​യി​ല്‍ ഫു​ള്‍ എ ​പ്ല​സ്; അ​പൂ​ര്‍​വ നേ​ട്ട​വു​മാ​യി റാ​ഫി​യ
Sunday, September 26, 2021 10:25 PM IST
തൃ​ക്ക​രി​പ്പൂ​ര്‍: ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി തു​ല്യ​താ പ​രീ​ക്ഷ​യി​ല്‍ ജി​ല്ല​യി​ല്‍ മു​ഴു​വ​ന്‍ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി​യ ഏ​ക പ​ഠി​താ​വാ​യി തൃ​ക്ക​രി​പ്പൂ​രി​ലെ എം.​ടി.​പി. റാ​ഫി​യ. പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന അ​നു​മോ​ദ​ന യോ​ഗ​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് സ​ത്താ​ര്‍ വ​ട​ക്കു​മ്പാ​ട് ഉ​പ​ഹാ​രം ന​ല്‍​കി. വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ.​എം. ആ​ന​ന്ദ​വ​ല്ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ക്ഷ​ര​ത ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ കെ.​വി. രാ​ഘ​വ​ന്‍, പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ ഷം​സു​ദീ​ന്‍ ആ​യി​റ്റി, വി.​കെ. ബാ​വ, എം. ​സൗ​ദ, അം​ഗ​ങ്ങ​ളാ​യ ഫാ​യി​സ് ബീ​രി​ച്ചേ​രി, കെ.​വി. കാ​ര്‍​ത്യാ​യ​നി, എം. ​ഷൈ​മ, എം.​കെ. ഹാ​ജി, കെ.​എം. ഫ​രീ​ദ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.