കെ​സി​വൈ​എം റോ​ഡ് ഉ​പ​രോ​ധി​ച്ചു
Sunday, September 26, 2021 10:25 PM IST
പ​ന​ത്ത​ടി: ഉ​ളി​ക്ക​ൽ മ​ട്ടി​ണി​യി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പെ​രി​ങ്കി​രി സ്വ​ദേ​ശി ജ​സ്റ്റി​ൻ മ​ര​ണ​മ​ട​ഞ്ഞ​തി​ൽ പ്ര​തീ​ക്ഷി​ച്ച് കെ​സി​വൈ​എം പ​ന​ത്ത​ടി ഫൊ​റോ​ന സ​മി​തി കാ​ഞ്ഞ​ങ്ങാ​ട്-​സു​ള്ള്യ അ​ന്ത​ർ​സം​സ്ഥാ​ന​പാ​ത ഉ​പ​രോ​ധി​ച്ചു. വ​ർ​ധി​ച്ചു​വ​രു​ന്ന കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​നു ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് റോ​ഡ് ഉ​പ​രോ​ധി​ച്ച​ത്. കെ​സി​വൈ​എം ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് കൊ​ട്ടാ​ര​ത്തി​ൽ, ഫൊ​റോ​ന അ​സി. വി​കാ​രി ഫാ. ​ജോ​സ​ഫ് ചെ​റു​ശേ​രി, കെ​സി​വൈ​എം ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ഡി​മ​ൽ തോ​ട്ടു​ങ്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.