അ​സൈ​ന്‍​മെ​ന്‍റ് ഭൂ​മി​യി​ല്‍ വീ​ട് നി​ര്‍​മാ​ണ​ത്തി​നു​ള്ള അ​നു​മ​തി റ​ദ്ദാ​ക്കി​യ​തി​നെ​തി​രേ നി​യ​മ​നി​ര്‍​മാ​ണം ന​ട​ത്ത​ണ​മെ​ന്ന്
Tuesday, September 28, 2021 12:48 AM IST
ക​രി​ന്ത​ളം: സം​സ്ഥാ​ന​ത്ത് സ​ര്‍​ക്കാ​ര്‍ ഭൂ​മി പ​തി​ച്ചു കി​ട്ടി​യ ക​ര്‍​ഷ​ക​ര്‍​ക്കും ക​ര്‍​ഷ​ക തൊ​ഴി​ലാ​ളി​ക​ള്‍​ക്കും ആ ​ഭൂ​മി​യി​ല്‍ വീ​ട് പ​ണി​യാ​നു​ള്ള അ​നു​മ​തി നി​ഷേ​ധി​ച്ച ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര​മാ​യി നി​യ​മ​നി​ര്‍​മാ​ണം ന​ട​ത്ത​ണ​മെ​ന്ന് കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ചു​കൊ​ണ്ട് ഒ​ക്ടോ​ബ​ര്‍ ഏ​ഴി​ന് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്തും.
കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തി​ല്‍ പ​ട്ടി​ക​വി​ഭാ​ഗ​ങ്ങ​ളു​ള്‍​പ്പെ​ടെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളാ​ണ് ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ലൂ​ടെ​യ​ട​ക്കം ല​ഭി​ച്ച വീ​ടു​ക​ള്‍ പ​ണി​യാ​ന്‍ ഈ ​ഉ​ത്ത​ര​വ് പ്ര​കാ​രം അ​നു​മ​തി ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യി​ല്‍ ക​ഴി​യു​ന്ന​തെ​ന്ന് മ​ണ്ഡ​ലം ക​മ്മി​റ്റി ചൂ​ണ്ടി​ക്കാ​ട്ടി. മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ പ​തി​ച്ചു​കി​ട്ടി​യ ഭൂ​മി​യു​ള്ള​വ​രും വീ​ട് നി​ര്‍​മാ​ണ​ത്തി​നു​വേ​ണ്ടി മാ​ത്രം പ​ത്തു​സെ​ന്‍റും അ​തി​ല്‍ താ​ഴെ​യും സ്ഥ​ലം വി​ല​കൊ​ടു​ത്തു വാ​ങ്ങി​യ​വ​രു​മാ​ണ് ഇ​പ്പോ​ള്‍ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ടി​ല്ലെ​ങ്കി​ല്‍ ഇ​വ​ര്‍​ക്ക് ഒ​രി​ക്ക​ലും സ്വ​ന്തം സ്ഥ​ല​ത്ത് വീ​ട് വ​യ്ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ വ​രു​മെ​ന്ന് യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.യോ​ഗ​ത്തി​ല്‍ സി.​ഒ. സ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി നി​ര്‍​വാ​ഹ​ക സ​മി​തി​യം​ഗം സി.​വി. ഭാ​വ​ന​ന്‍, കെ.​പി. ബാ​ല​കൃ​ഷ്ണ​ന്‍, സി.​വി. ഗോ​പ​കു​മാ​ര്‍, ജോ​സ് പ​ന​ക്കാ​തോ​ട്ടം, സി.​വി. ബാ​ല​കൃ​ഷ്ണ​ന്‍, കെ.​പി. ചി​ത്ര​ലേ​ഖ, കെ.​വി. ജ​നാ​ര്‍​ദ​ന​ന്‍, ബാ​ബു ചേ​മ്പേ​ന, കെ.​ജെ. ബേ​ബി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​ന് 'ഗാ​ന്ധി ത​ന്നെ മാ​ര്‍​ഗം' എ​ന്ന സ​ന്ദേ​ശ​മു​യ​ര്‍​ത്തി ബി​രി​ക്കു​ളം മു​ത​ല്‍ പ​ര​പ്പ വ​രെ ഗാ​ന്ധി സ​ന്ദേ​ശ​യാ​ത്ര ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു. രാ​വി​ലെ 9.30 ന് ​ബി​രി​ക്കു​ള​ത്ത് കെ​പി​സി​സി അം​ഗം ക​രി​മ്പി​ല്‍ കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.