കെ​സി​വൈ​എ​മ്മി​ന്‍റെ സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന​യ്ക്ക് തു​ട​ക്ക​ം
Tuesday, September 28, 2021 12:48 AM IST
രാ​ജ​പു​രം: കെ​സി​വൈ​എം അ​ടോ​ട്ടു​ക​യ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​മാ​സ സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​നാ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. പ്ര​മേ​ഹ​വും ര​ക്ത​സ​മ്മ​ര്‍​ദ​വും ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളാ​ണ് മാ​സ​ത്തി​ലൊ​രി​ക്ക​ല്‍ സൗ​ജ​ന്യ​മാ​യി പ​രി​ശോ​ധി​ച്ചു ന​ല്‍​കു​ന്ന​ത്. ഇ​ട​വ​ക​യി​ലെ ന​ഴ്‌​സു​മാ​രു​ടെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ​ഫ് ഓ​ര​ത്തേ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​സി​വൈ​എം പ്ര​സി​ഡ​ന്‍റ് ആ​ല്‍​ബി​ന്‍ വ​ള്ളോ​മ്പ​റാ​യി​ല്‍, സെ​ക്ര​ട്ട​റി ജി​തി​ന്‍ പു​തു​പ്പ​റ​മ്പി​ല്‍, റി​നി ചെ​രി​വു​പ​റ​മ്പി​ല്‍, അ​ഞ്ജു ഔ​സേ​പ​റ​മ്പി​ല്‍, അ​നു ക​രോ​ട്ടു​കു​ന്നേ​ല്‍, അ​ലീ​ന രാ​മ​നാ​ട്ട് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.