ബ​സ് ജീ​വ​ന​ക്കാ​ര്‍​ക്ക് ഭ​ക്ഷ​ണ​ം ന​ല്‍​കി പാ​സ​ഞ്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍
Tuesday, September 28, 2021 12:48 AM IST
കൊ​ന്ന​ക്കാ​ട്: ഹ​ര്‍​ത്താ​ലി​ല്‍ ഹോ​ട്ട​ലു​ക​ള്‍ തു​റ​ക്കാ​ത്ത​തി​നാ​ല്‍ ഭ​ക്ഷ​ണ​മി​ല്ലാ​തെ വ​ല​ഞ്ഞ മൂ​വാ​റ്റു​പു​ഴ-​കൊ​ന്ന​ക്കാ​ട് കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക് ഭ​ക്ഷ​ണ​പ്പൊ​തി​ക​ള്‍ എ​ത്തി​ച്ചു ന​ല്‍​കി ഉ​ത്ത​ര​മ​ല​ബാ​ര്‍ മ​ല​യോ​ര പാ​സ​ഞ്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍. പ്ര​സി​ഡ​ന്‍റ് ഡാ​ര്‍​ലി​ന്‍ ജോ​ര്‍​ജ് ക​ട​വ​ന്‍, ജോ​യ​ല്‍ മാ​ലോം, അ​മ​ല്‍ പാ​ര​ത്താ​ല്‍, സു​ബി​ത് ചെ​മ്പ​ക​ശേ​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഭ​ക്ഷ​ണം എ​ത്തി​ച്ചു​ന​ല്‍​കി​യ​ത്.