കി​ഫ പ​ഠ​ന​ക്യാ​മ്പ് ന​ട​ത്തി
Sunday, October 17, 2021 12:41 AM IST
വെ​ള്ള​രി​ക്കു​ണ്ട്: കേ​ര​ള ഇ​ന്‍​ഡി​പെ​ന്‍​ഡ​ന്‍റ് ഫാ​ര്‍​മേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ (കി​ഫ) ജി​ല്ലാ പ​ഠ​ന​ക്യാ​മ്പ് വെ​ള്ള​രി​ക്കു​ണ്ട് ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സം​സ്ഥാ​ന ചെ​യ​ര്‍​മാ​ന്‍ അ​ല​ക്‌​സ് ചാ​ണ്ടി ഒ​ഴു​ക​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കി​ഫ ലീ​ഗ​ല്‍ ഡ​യ​റ​ക്ട​ര്‍ അ​ഡ്വ. ജോ​ണി കെ. ​ജോ​ര്‍​ജ്, അ​ഡ്വ. അ​ല​ക്‌​സ് എം. ​സ്‌​ക​റി​യ, അ​ഡ്വ. ജോ​സ് ജെ. ​ചെ​രു​വി​ല്‍, അ​ഡ്വ. ജോ​സി ജേ​ക്ക​ബ്, ഫ്രാ​ന്‍​സി​സ് വ​ടാ​ന എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു. വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍​നി​ന്നാ​യി അ​ന്പ​തി​ലേ​റെ പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ത്തു.