പ്രോ​ജ​ക്ട് അ​സി​സ്റ്റ​ന്‍റ് ഒ​ഴി​വ്
Thursday, October 21, 2021 1:07 AM IST
ബേ​ഡ​ഡു​ക്ക/​പ​ള്ളി​ക്ക​ര/​ചെ​റു​വ​ത്തൂ​ർ: പ​ഞ്ചാ​യ​ത്തി​ല്‍ പ്രോ​ജ​ക്ട് അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​യി​ല്‍ ഒ​ഴി​വു​ണ്ട്. അ​പേ​ക്ഷ​ക​ര്‍ സം​സ്ഥാ​ന സാ​ങ്കേ​തി​ക പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ര്‍/​സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ ബോ​ര്‍​ഡ് ന​ട​ത്തു​ന്ന മൂ​ന്നു​വ​ര്‍​ഷ​ത്തെ ഡി​പ്ലോ​മ ഇ​ന്‍ കോ​മേ​ഴ്സ്യ​ല്‍ പ്രാ​ക്ടീ​സ്(​ഡി​സി​പി)/​ഡി​പ്ലോ​മ ഇ​ന്‍ കം​പ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​ന്‍ ആ​ൻ​ഡ് ബി​സി​ന​സ് മാ​നേ​ജ്മെ​ന്‍റ് പാ​സാ​യി​രി​ക്ക​ണം. ബി​രു​ദ​വും ഒ​രു​വ​ര്‍​ഷ​ത്തി​ല്‍ കു​റ​യാ​തെ​യു​ള്ള അം​ഗീ​കൃ​ത ഡി​പ്ലോ​മ ഇ​ന്‍ കം​പ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​നോ, പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ന്‍ കം​പ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​നോ പാ​സാ​യി​രി​ക്ക​ണം. പ്രാ​യ​പ​രി​ധി 2021 ജ​നു​വ​രി ഒ​ന്നി​ന് 18 നും 30​നും ഇ​ട​യി​ലാ​യി​രി​ക്ക​ണം. പ​ട്ടി​ക​ജാ​തി,പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് മൂ​ന്നു​വ​ര്‍​ഷ​ത്തെ ഇ​ള​വ് അ​നു​വ​ദി​ക്കും.
ബേ​ഡ​ഡു​ക്ക പ​ഞ്ചാ​യ​ത്തി​ലെ ഒ​ഴി​വി​ലേ​യ്ക്ക് താ​ത്പ​ര്യ​മു​ള്ള​വ​ര്‍ 28ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന​കം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ അ​പേ​ക്ഷി​ക്ക​ണം അ​ഭി​മു​ഖം ന​വം​ബ​ര്‍ അ​ഞ്ചി​ന് ന​ട​ക്കും. ഫോ​ണ്‍: 04994 210235.
പ​ള്ളി​ക്ക​ര പ​ഞ്ചാ​യ​ത്തി​ല്‍ അ​പേ​ക്ഷി​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ര്‍ യോ​ഗ്യ​ത സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍​പ്പു​ക​ള്‍ സ​ഹി​തം 27ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം പ​ഞ്ചാ​യ​ത്തി​ല്‍ അ​പേ​ക്ഷി​ക്ക​ണം. അ​പേ​ക്ഷ​ക​ന്‍റെ പൂ​ര്‍​ണ​മാ​യി വി​ലാ​സം, ഫോ​ണ്‍ ന​മ്പ​ര്‍, താ​മ​സി​ക്കു​ന്ന ത​ദ്ദേ​ശ സ്ഥാ​പ​ന​ത്തി​ന്‍റെ പേ​രും വാ​ര്‍​ഡ്/​വീ​ട്ടു​ന​മ്പ​ര്‍ എ​ന്നി​വ നി​ര്‍​ബ​ന്ധ​മാ​യും രേ​ഖ​പ്പെ​ടു​ത്ത​ണം. അ​പൂ​ര്‍​ണ​മാ​യി അ​പേ​ക്ഷ​ക​ള്‍ നി​ര​സി​ക്കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ല്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക.
ചെ​റു​വ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ൽ അ​പേ​ക്ഷി​ക്കു​ന്ന​വ​ർ 27 ന​കം പ​ഞ്ചാ​യ​ത്തി​ല്‍ നേ​രി​ട്ടോ seccher [email protected] എ​ന്ന ഇ-​മെ​യി​ലി​ലോ അ​പേ​ക്ഷി​ക്ക​ണം.