സി.​പി. ശ്രീ​ധ​ര​ന്‍ അ​നു​സ്മ​ര​ണം ന​ട​ത്തി
Thursday, October 28, 2021 1:15 AM IST
ചെ​റു​വ​ത്തൂ​ര്‍: സാ​ഹി​ത്യ നി​രൂ​പ​ക​നും രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​നു​മാ​യി​രു​ന്ന സി.​പി. ശ്രീ​ധ​ര​ന്‍റെ 25-ാം ച​ര​മ​വാ​ര്‍​ഷി​ക​ദി​ന​ത്തി​ല്‍ സം​സ്‌​കാ​ര സാ​ഹി​തി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ചെ​റു​വ​ത്തൂ​ര്‍ ഫാ​ര്‍​മേ​ഴ്‌​സ് ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്‌​കാ​ര സാ​ഹി​തി ജി​ല്ലാ വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ.​വി. രാ​ഘ​വ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.