അധ്യാപക ഒഴിവ്
Thursday, October 28, 2021 1:16 AM IST
നാ​യ്ക്ക​യം: ജി​ഡ​ബ്ല്യു​എ​ൽ​പി സ്കൂ​ളി​ൽ എ​ൽ​പി​എ​സ്എ ഒ​ഴി​വി​ലേ​യ്ക്ക് താ​ത്കാ​ലി​ക നി​യ​മ​നം ന​ട​ത്തു​ന്നു. അ​ഭി​മു​ഖം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് സ്കൂ​ൾ ഒാ​ഫീ​സി​ൽ. യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ഹാ​ജ​രാ​ക​ണം.
കൊ​ല്ല​ന്പാ​ടി: ജി​എ​ൽ​പി സ്കൂ​ളി​ൽ എ​ൽ​പി​എ​സ്ടി ത​സ്തി​ക​യി​ൽ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ താ​ത്കാ​ലി​ക​മാ​യി അ​ധ്യാ​പ​ക​നെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള കൂ​ടി​ക്കാ​ഴ്ച ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് സ്കൂ​ൾ ഓ​ഫീ​സി​ൽ. യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ഹാ​ജ​രാ​ക​ണം. ഫോ​ൺ: 9061873529.
മ​ഡി​യ​ൻ: ജി​എ​ല്‍​പി സ്‌​കൂ​ള്‍ ഒ​രു പാ​ര്‍​ട്ട് ടൈം ​അ​റ​ബി​ക് അ​ധ്യാ​പ​ക ഒ​ഴി​വു​ണ്ട്. നി​ശ്ചി​ത യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളി​ല്‍​നി​ന്നും ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു. അ​ഭി​മു​ഖം നാ​ളെ രാ​വി​ലെ 11.30 ന് ​സ്‌​കൂ​ളി​ല്‍.
മം​ഗ​ൽ​പാ​ടി: ജി​എ​ച്ച്എ​സ്എ​സി​ൽ എ​ച്ച്എ​സ്ടി സ​യ​ൻ​സ് (ര​ണ്ട്), എ​സ്എ​സ്ടി മാ​ത്ത​മാ​റ്റി​ക്സ് മ​ല​യാ​ളം (ഒ​ന്ന്), എ​ച്ച്എ​സ്ടി അ​റ​ബി​ക് (ഒ​ന്ന്), യു​പി​എ​സ്ടി മ​ല​യാ​ളം (ഒ​ന്ന്) ത​സ്തി​ക​ക​ളി​ൽ ഒ​ഴി​വു​ണ്ട്. കൂ​ടി​ക്കാ​ഴ്ച 30 ന് ​രാ​വി​ലെ 10.30 ന് ​സ്‌​കൂ​ൾ ഓ​ഫീ​സി​ൽ.
ഉ​പ്പ​ള: ഹേ​രൂ​ര്‍ മീ​പ്പു​ഗി​രി സ്‌​കൂ​ളി​ലെ വി​എ​ച്ച്എ​സ്ഇ വി​ഭാ​ഗ​ത്തി​ല്‍ ഫി​സി​ക്‌​സ് (ജൂ​ണി​യ​ര്‍), കെ​മി​സ്ട്രി (ജൂ​ണി​യ​ര്‍), മാ​ത്ത​മാ​റ്റി​ക്‌​സ് (ജൂ​ണി​യ​ര്‍), കൊ​മേ​ഴ്സ് (സീ​നി​യ​ര്‍), എ​ന്‍റ​ര്‍​പ്ര​ണ​ര്‍​ഷി​പ് ഡെ​വ​ല​പ്‌​മെ​ന്‍റ്, വൊ​ക്കേ​ഷ​ണ​ല്‍ ടീ​ച്ച​ര്‍ ഇ​ന്‍ അ​ക്കൗ​ണ്ട​ന്‍​സി ആ​ൻ​ഡ് ഓ​ഡി​റ്റിം​ഗ്, വൊ​ക്കേ​ഷ​ണ​ല്‍ ടീ​ച്ച​ര്‍ ഇ​ന്‍ കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് എ​ന്നീ ത​സ്തി​ക​ക​ളി​ല്‍ ഒ​ഴി​വു​ണ്ട്. അ​ഭി​മു​ഖം ന​വം​ബ​ര്‍ ഒ​ന്നി​ന് രാ​വി​ലെ 11 ന് ​സ്‌​കൂ​ള്‍ ഓ​ഫീ​സ്. ഫോ​ണ്‍: 9446959989, 9447794883
കാ​ന​ത്തൂ​ര്‍: ജി​യു​പി സ്‌​കൂ​ളി​ല്‍ യു​പി​എ​സ്ടി (മ​ല​യാ​ളം), പാ​ര്‍​ട്ട് ടൈം ​ജൂ​ണി​യ​ര്‍ ലാം​ഗ്വേ​ജ് ടീ​ച്ച​ര്‍ ഹി​ന്ദി ത​സ്തി​ക​ക​ളി​ല്‍ അ​ധ്യാ​പ​ക​രു​ടെ ഒ​ഴി​വു​ണ്ട്. കൂ​ടി​ക്കാ​ഴ്ച നാ​ളെ രാ​വി​ലെ 11ന് ​സ്‌​കൂ​ള്‍ ഓ​ഫീ​സി​ല്‍. ഫോ​ണ്‍: 8921047908.
കാ​സ​ര്‍​ഗോ​ഡ്: ജി​വി​എ​ച്ച്എ​സ്എ​സ് ഫോ​ര്‍ ഗേ​ള്‍​സ് വി​എ​ച്ച്എ​സ്ഇ വി​ഭാ​ഗ​ത്തി​ല്‍ ഇം​ഗ്ലീ​ഷ്, കെ​മി​സ്ട്രി, ഇ​ഡി, വൊ​ക്കേ​ഷ​ണ​ല്‍ ഇ​ന്‍​സ്ട്ര​ക്ട​ര്‍ (യോ​ഗ്യ​ത: ബി​എ​സ്‌​സി ഫി​സി​ക്‌​സ്), വൊ​ക്കേ​ഷ​ണ​ല്‍ ഇ​ന്‍​സ്ട്ര​ക്ട​ര്‍ (യോ​ഗ്യ​ത: ജ​ന​റ​ല്‍ ന​ഴ്‌​സിം​ഗ് ആ​ൻ​ഡ് മി​ഡ്‌​വൈ​ഫ​റി) ത​സ്തി​ക​ക​ളി​ല്‍ ഒ​ഴി​വു​ണ്ട്. അ​ഭി​മു​ഖം ന​വം​ബ​ര്‍ ഒ​ന്നി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് സ്‌​കൂ​ള്‍ ഓ​ഫീ​സി​ല്‍. ഫോ​ണ്‍: 8156875046.
ക​ണ്ണി​വ​യ​ല്‍: ഗ​വ. ടി​ടി​ഐ​യി​ല്‍ സ​യ​ന്‍​സ് വി​ഭാ​ഗ​ത്തി​ലും ആ​ര്‍​ട് ആ​ൻ​ഡ് ക്രാ​ഫ്റ്റ് വി​ഭാ​ഗ​ത്തി​ലും (പാ​ര്‍​ട്ട് ടൈം) ​താ​ത്കാ​ലി​ക അ​ധ്യാ​പ​ക ഒ​ഴി​വു​ക​ളി​ലേ​ക്കു​ള്ള അ​ഭി​മു​ഖം നാ​ളെ രാ​വി​ലെ 11ന്.
​ക​മ്പ​ല്ലൂ​ർ: ജി​എ​ച്ച്എ​സ്എ​സി​ൽ യു​പി വി​ഭാ​ഗ​ത്തി​ൽ ഫു​ൾ ടൈം ​ജൂ​ണി​യ​ര്‍ ലാം​ഗ്വേ​ജ് ടീ​ച്ച​ർ (ഹി​ന്ദി) ഒ​ഴി​വി​ലേ​ക്ക് ഇ​ന്നു രാ​വി​ലെ 10.30 ന് ​അ​ഭി​മു​ഖം ന​ട​ത്തും.
പെ​രു​ത​ടി: ജി​എ​ൽ​പി സ്കൂ​ളി​ൽ ഒ​രു അ​ധ്യാ​പ​ക ഒ​ഴി​വി​ലേ​ക്ക് നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് സ്കൂ​ളി​ൽ അ​ഭി​മു​ഖം ന​ട​ത്തും. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം എ​ത്തി​ച്ചേ​ര​ണം.