എം​എ​ൽ​ഒ​എ ജി​ല്ലാ​ സ​മ്മേ​ള​നം
Monday, November 22, 2021 1:04 AM IST
കാ​ഞ്ഞ​ങ്ങാ​ട്: മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ഓ​ണേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം കു​ന്നു​മ്മ​ൽ എ​ൻ​എ​സ്എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കാ​ഞ്ഞ​ങ്ങാ​ട് ഐ​എം​എ പ്ര​സി​ഡ​ന്‍റ് ഡോ.​ടി.​വി.​പ​ത്മ​നാ​ഭ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​രാ​ജേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
ജി​ല്ലാ സെ​ക്ര​ട്ട​റി എം.​ടി. പി.​അ​ബ്ദു​ൾ മു​നീ​ർ, ട്ര​ഷ​റ​ർ സു​നി​ൽ ജോ​സ്, സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​കെ.​ര​ജീ​ഷ് കു​മാ​ർ, പി.​കെ.​ക​ണ്ണ​ൻ, ഉ​മേ​ഷ് കു​മാ​ർ, ഹം​സ മെ​ല​ഡി,ജെ​സി അ​നി​ൽ, സു​രേ​ഷ്കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.
പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ ഉ​ദി​നൂ​ർ സു​കു​മാ​ര​ൻ, മ​ഞ്ചേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ അ​ബ്ദു​ൾ ഹ​മീ​ദ്, അ​ബ്ദു​ൾ റ​ഷീ​ദ്, ഇ​ന്ദി​ര ശ്രീ​ധ​ര​ൻ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.