അ​ടു​പ്പു​കൂ​ട്ടി പ്ര​തി​ഷേ​ധി​ച്ചു
Saturday, November 27, 2021 1:21 AM IST
കാ​സ​ർ​ഗോ​ഡ്: സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ തു​ക വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ​പി​എ​സ്ടി​എ ജി​ല്ലാ ക​മ്മി​റ്റി കാ​സ​ർ​ഗോ​ഡ് പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് അ​ടു​പ്പു​കൂ​ട്ടി പ്ര​തി​ഷേ​ധ​സ​മ​രം ന​ട​ത്തി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജി.​കെ. ഗി​രീ​ഷ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സാ​ജി​ദ് മൗ​വ്വ​ൽ, എ.​വി. ഗി​രീ​ശ​ൻ, ജി.​കെ. ഗി​രി​ജ, ജി​ല്ലാ സെ​ക്ര​ട്ടി പി.​എ​സ്. സ​ന്തോ​ഷ് കു​മാ​ർ, കെ. ​ശ്രീ​നി​വാ​സ​ൻ, ജി​ല്ലാ ട്ര​ഷ​റ​ർ പ്ര​ശാ​ന്ത് കാ​ന​ത്തൂ​ർ, ഷീ​ല ചാ​ക്കോ, യൂ​സ​ഫ് കൊ​ട്ടി​യാ​ടി, കെ. ​അ​ശോ​ക​ൻ, ടി. ​രാ​ജേ​ഷ് കു​മാ​ർ, പി.​ടി. ബെ​ന്നി, കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.