ആ​വാ​സ് ദി​വ​സ് ആ​ഘോ​ഷം
Friday, December 3, 2021 12:56 AM IST
പ​ര​പ്പ: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ആ​വാ​സ് ദി​വ​സ് ആ​ഘോ​ഷം പ്ര​സി​ഡ​ന്‍റ് എം. ​ല​ക്ഷ്മി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​എം​എ​വൈ​ജി ആ​വാ​സ് പ്ല​സ് ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ ഗ​ഡു വി​ത​ര​ണ​വും പ്ര​സി​ഡ​ന്‍റ് നി​ർ​വ​ഹി​ച്ചു. പ​ദ്ധ​തി​യി​ൽ 247 വീ​ടു​ക​ളാ​ണ് പൂ​ർ​ത്തീ​ക​രി​ച്ച​ത്.
പൂ​ർ​ത്തി​ക​രി​ച്ച വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ പി.​വി. ച​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു.
2021-22 വ​ർ​ഷ​ത്തെ പ്ലാ​ൻ ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഭൂ​ര​ഹി​ത-​ഭ​വ​ന​ര​ഹി​ത​രാ​യ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ സ്ഥ​ല​ത്തി​ന്‍റെ ആ​ധാ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ ചെ​യ​ർ​പേ​ഴ്സ​ൺ ര​ജ​നി കൃ​ഷ്ണ​ൻ അ​ർ​ഹ​രാ​യ​വ​ർ​ക്ക് കൈ​മാ​റി. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ഭൂ​പേ​ഷ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ പ​ത്മ​കു​മാ​രി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജോ​സ് കു​ത്തി​യ​ത്തോ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സെ​ക്ര​ട്ട​റി ഒ. ​മു​ഹ​മ്മ​ദ് സ്വാ​ഗ​ത​വും എം. ​വി​ജ​യ​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.