ഒാർമിക്കാൻ
Sunday, December 5, 2021 1:13 AM IST
കൊ​ട്ടോ​ടി സ്‌​കൂ​ളി​ലെ
പ​ഴ​യ കെ​ട്ടി​ടം
പൊ​ളി​ച്ചു​മാ​റ്റാ​ന്‍ ലേ​ലം
കൊ​ട്ടോ​ടി: ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു​വീ​തം ക്ലാ​സ്മു​റി​ക​ളു​ള്ള ഓ​ടി​ട്ട ര​ണ്ട് പ​ഴ​യ കെ​ട്ടി​ട​ങ്ങ​ള്‍ പൊ​ളി​ച്ചു​മാ​റ്റു​ന്ന​തി​നാ​യി ലേ​ലം ചെ​യ്യു​ന്നു. ലേ​ല​ത്തി​നെ​ടു​ക്കു​ന്ന​വ​ര്‍ കെ​ട്ടി​ട​ങ്ങ​ള്‍ പൊ​ളി​ച്ചു​മാ​റ്റി മു​ഴു​വ​ന്‍ സാ​മ​ഗ്രി​ക​ളും സ്ഥ​ല​ത്തു​നി​ന്നും നീ​ക്കം ചെ​യ്യേ​ണ്ട​താ​ണ്. ലേ​ല ന​ട​പ​ടി​ക​ള്‍ എ​ട്ടി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് സ്‌​കൂ​ളി​ല്‍ ന​ട​ക്കും. ഫോ​ണ്‍: 97473 77099.
സേ ​പ​രീ​ക്ഷ ഹാ​ള്‍​ടി​ക്ക​റ്റ്
തി​രു​വ​ന​ന്ത​പു​രം: നാ​ളെ ആ​രം​ഭി​ക്കു​ന്ന പ​ത്താം​ത​രം തു​ല്യ​താ സേ ​പ​രീ​ക്ഷ​യു​ടെ ഹാ​ള്‍​ടി​ക്ക​റ്റ് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നു​ത​ന്നെ വാ​ങ്ങേ​ണ്ട​താ​ണെ​ന്ന് പ​രീ​ക്ഷാ​ഭ​വ​ന്‍ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.
ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ്
പാ​ര്‍​ല​മെ​ന്‍റ​റി അ​ഫ​യേ​ഴ്‌​സ്
മ​ത്സ​ര​ങ്ങ​ള്‍​ക്ക്
പേ​ര് ന​ല്‍​കാം
ചി​റ്റാ​രി​ക്കാ​ല്‍: കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പാ​ര്‍​ല​മെ​ന്‍റ​റി അ​ഫ​യേ​ഴ്‌​സി​നു കീ​ഴി​ല്‍ ഹൈ​സ്‌​കൂ​ള്‍, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി 14, 16, 18 തീ​യ​തി​ക​ളി​ല്‍ ഓ​ണ്‍​ലൈ​നാ​യി പ്ര​സം​ഗ, ഉ​പ​ന്യാ​സ, ക്വി​സ് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്തു​ന്നു. പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പേ​ര്, ക്ലാ​സ്, ഫോ​ണ്‍ ന​മ്പ​ര്‍ എ​ന്നി​വ ഒ​ന്പ​തി​ന് മു​മ്പാ​യി ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സ് അ​ധ്യാ​പ​ക​ന്‍ സി​ജോ ജെ. ​അ​റ​യ്ക്ക​ലി​ന്‍റെ 9447855125 എ​ന്ന വാ​ട്‌​സ്ആ​പ് ന​മ്പ​റി​ലേ​ക്ക് അ​യ​ക്ക​ണം.
സൈ​ക്യാ​ട്രി​ക് ന​ഴ്സിം​ഗ് കോ​ഴ്സ്
കോ​ഴി​ക്കോ​ട്: ഇം​ഹാ​ന്‍​സി​ല്‍ പോ​സ്റ്റ് ബേ​സി​ക് ഡി​പ്ലോ​മ ഇ​ന്‍ സൈ​ക്യാ​ട്രി​ക് ന​ഴ്സിം​ഗ് കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി ഡി​സം​ബ​ര്‍ 15 വ​രെ നീ​ട്ടി. ജ​ന​റ​ല്‍ ന​ഴ്സിം​ഗ്/​ബി​എ​സ്സി ന​ഴ്സിം​ഗ്/​പോ​സ്റ്റ് ബേ​സി​ക് ബി​എ​സ്‌​സി ന​ഴ്സിം​ഗ് ബി​രു​ദ​വും കെ​എ​ന്‍​എം​സി ര​ജി​സ്ട്രേ​ഷ​നു​മു​ള്ള​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന​വ​ര്‍​ക്ക് പ്ര​തി​മാ​സം 7,000 രൂ​പ സ്‌​റ്റൈ​പ്പ​ൻ​ഡ് ല​ഭി​ക്കും. അ​പേ​ക്ഷാ ഫോം ​ഇം​ഹാ​ന്‍​സ് ഓ​ഫീ​സി​ല്‍​നി​ന്നും www.imhans.ac.in ലും ​ല​ഭി​ക്കും. ഫോ​ണ്‍: 9745156700.
ഇ​ല​ക്ട്രി​ക്
ഓ​ട്ടോ​റി​ക്ഷ​ക​ള്‍​ക്ക്
സ​ബ്സി​ഡി
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ല​ക്ട്രി​ക് ഓ​ട്ടോ​റി​ക്ഷ​ക​ള്‍​ക്ക് ആ​ദ്യ അ​ഞ്ചു​വ​ര്‍​ഷം നി​കു​തി​യും പെ​ര്‍​മി​റ്റും പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കി സ​ര്‍​ക്കാ​ര്‍ ഉ​ത​ര​വാ​യി. ഡി​സം​ബ​ര്‍ 31 ന​കം ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​ത്തു​ന്ന ഇ​ല​ക്ട്രി​ക് ഓ​ട്ടോ​റി​ക്ഷ​ക​ള്‍​ക്ക് 30,000 രൂ​പ വ​രെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സ​ബ്സി​ഡി ല​ഭി​ക്കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ആ​ര്‍​ടി​ഒ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടാം. ഫോ​ണ്‍: 04994 255290, 8547639014.
പ്ര​വാ​സി ക്ഷേ​മ​നി​ധി:
വ്യാ​ജ വാ​ര്‍​ത്ത​ക​ളി​ല്‍
വ​ഞ്ചി​ത​രാ​ക​രു​തെ​ന്ന്
സി​ഇ​ഒ
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പ്ര​വാ​സി ക്ഷേ​മ​നി​ധി​യി​ല്‍ അം​ഗ​ത്വ​മു​ള്ള​തും നാ​ട്ടി​ല്‍ സ്ഥി​ര​താ​മ​സ​മാ​ക്കി​യ​തു​മാ​യ​വ​രു​ടെ മ​ക്ക​ള്‍​ക്ക് വി​ദ്യാ​ഭ്യാ​സ സ്‌​കോ​ള​ര്‍​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കാം എ​ന്ന രീ​തി​യി​ല്‍ വ​ന്ന പ​ത്ര​വാ​ര്‍​ത്ത​യ്ക്ക് കേ​ര​ള പ്ര​വാ​സി കേ​ര​ളീ​യ ക്ഷേ​മ ബോ​ര്‍​ഡു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ക്ഷേ​മ​നി​ധി ആ​നു​കൂ​ല്യ​ങ്ങ​ള്‍​ക്ക് www.pravasikerala.org ലൂ​ടെ​യാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്.
സൗ​രോ​ര്‍​ജ മേ​ഖ​ല​യി​ല്‍ സം​രം​ഭ​ക​ത്വ പ​രി​ശീ​ല​നം
തി​രു​വ​ന​ന്ത​പു​രം: സൗ​രോ​ര്‍​ജ മേ​ഖ​ല​യി​ലെ സം​രം​ഭ​ക​ര്‍​ക്കാ​യി അ​നെ​ര്‍​ട്ട് ആ​റു ദി​വ​സ​ത്തെ ഓ​ണ്‍​ലൈ​ന്‍ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു. നി​ല​വി​ലെ സം​രം​ഭ​ക​ര്‍​ക്കും സം​രം​ഭം തു​ട​ങ്ങാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്കും അ​പേ​ക്ഷി​ക്കാം. www.anert.in ലൂ​ടെ ഡി​സം​ബ​ര്‍ 13 ന​കം അ​പേ​ക്ഷി​ക്ക​ണം. 40 പേ​ര്‍​ക്കാ​ണ് പ്ര​വേ​ശ​നം. അ​പേ​ക്ഷാ​ഫീ​സ് 2000 രൂ​പ. ഫോ​ണ്‍: 9188119419.
വീ​ടു​ക​ളി​ല്‍ സോ​ളാ​ര്‍ പ്ലാ​ന്‍റ് സ്ഥാ​പി​ക്കാ​ന്‍ അ​ന​ര്‍​ട്ടി​ന്‍റെ "സൗ​ര​തേ​ജ​സ്' പ​ദ്ധ​തി
തി​രു​വ​ന​ന്ത​പു​രം: ഗാ​ര്‍​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് കേ​ന്ദ്ര സ​ബ്സി​ഡി​യോ​ടെ പു​ര​പ്പു​റ​ത്ത് സൗ​രോ​ര്‍​ജ നി​ല​യ​ങ്ങ​ള്‍ സ്ഥാ​പി​ക്കാ​ന്‍ "സൗ​ര​തേ​ജ​സ്' പ​ദ്ധ​തി യു​മാ​യി അ​ന​ര്‍​ട്ട്. വീ​ട്ടാ​വ​ശ്യ​ത്തി​നു ശേ​ഷ​മു​ള്ള വൈ​ദ്യു​തി കെ​എ​സ്ഇ​ബി​ക്കു ന​ല്‍​കാ​ന്‍ ക​ഴി​യും​വി​ധം ഗ്രി​ഡ് ബ​ന്ധി​ത പ​ദ്ധ​തി​യാ​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​കു​ന്ന​തി​ന് www.buymy sun.com ലൂ​ടെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. പ്ലാ​ന്‍റി​ന്‍റെ ശേ​ഷി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ബ്സി​ഡി അ​നു​വ​ദി​ക്കു​ക. ഒ​രു കി​ലോ​വാ​ട്ട് ശേ​ഷി​യു​ള്ള പ്ലാ​ന്‍റി​ല്‍​നി​ന്ന് പ്ര​തി​ദി​നം നാ​ലു യൂ​ണി​റ്റ് വൈ​ദ്യു​തി ല​ഭി​ക്കും. വൈ​ദ്യു​തി ഉ​പ​യോ​ഗ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നാ​ലു​മു​ത​ല്‍ ഏ​ഴു​വ​രെ വ​ര്‍​ഷം​കൊ​ണ്ട് പ്ലാ​ന്‍റ് സ്ഥാ​പി​ക്കാ​ന്‍ മു​ട​ക്കി​യ പ​ണം തി​രി​കെ ല​ഭി​ക്കും. പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​തി​ന് സ​ബ്സി​ഡി ക​ഴി​ഞ്ഞു​ള്ള തു​ക കു​റ​ഞ്ഞ പ​ലി​ശ നി​ര​ക്കി​ല്‍ ബാ​ങ്ക് വാ​യ്പ​യാ​യി ല​ഭ്യ​മാ​ക്കാ​നു​ള്ള സ​ഹാ​യ​വും അ​ന​ര്‍​ട്ട് ന​ല്‍​കും.
ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം
മി​ഷ​നി​ല്‍ ഒ​ഴി​വ്
തി​രു​വ​ന​ന്ത​പു​രം: ടൂ​റി​സം വ​കു​പ്പി​ന്‍റെ ഭാ​ഗ​മാ​യ ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം മി​ഷ​നി​ല്‍ ജി​ല്ലാ മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍, അ​ക്കൗ​ണ്ട​ന്‍റ് ട്രെ​യി​നി​ക​ളെ നി​യ​മി​ക്കു​ന്നു. അ​പേ​ക്ഷ​ക​ള്‍ https://www.ke ralatourism.org/responsible-tourism/district-mission-coord inator-trainee-and-accountant-trainee/108 എ​ന്ന ലി​ങ്കി​ലൂ​ടെ ഓ​ണ്‍​ലൈ​നാ​യി സ​മ​ര്‍​പ്പി​ക്കാം. ഫോ​ണ്‍: 0471 2334749.
ഐ​ടി​ഐ ഇ​ന്‍​സ്ട്ര​ക്ട​ര്‍
ഒ​ഴി​വ്
കാ​സ​ര്‍​ഗോ​ഡ്: സീ​താം​ഗോ​ളി ഗ​വ: ഐ​ടി​ഐ​യി​ല്‍ സി​വി​ല്‍ ഇ​ന്‍​സ്ട്ര​ക്ട​റു​ടെ ഒ​ഴി​വി​ലേ​ക്ക് എ​ട്ടി​ന് രാ​വി​ലെ 10 ന് ​അ​ഭി​മു​ഖം ന​ട​ത്തും. ഫോ​ണ്‍: 9495194099, 9446 681130.