കെ-​റെ​യി​ൽ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്ക​ണം: യു​ഡി​എ​ഫ്
Monday, December 6, 2021 1:17 AM IST
കാ​സ​ർ​ഗോ​ഡ്: പാ​രി​സ്ഥി​തി​ക ആ​ഘാ​ത പ​ഠ​നം പോ​ലും ന​ട​ത്താ​തെ യാ​തൊ​രു​വി​ധ അ​നു​മ​തി​ക​ൾ കി​ട്ടാ​ത്ത പ​ദ്ധ​തി​യു​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​പോ​കു​ന്ന​ത് അ​പ​ഹാ​സ്യ​മാ​ണെ​ന്നും കേ​ര​ള​ത്തെ വി​ഭ​ജി​ക്കു​ന്ന ഈ ​പ​ദ്ധ​തി​ക്ക് പി​ന്നി​ൽ വ​ൻ സാ​മ്പ​ത്തി​ക തി​രി​മ​റി​യാ​ണ് സി​പി​എ​മ്മി​ന്‍റെ ല​ക്ഷ്യ​മെ​ന്നും യു​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി ആ​രോ​പി​ച്ചു.
യോ​ഗ​ത്തി​ൽ ജി​ല്ലാ ചെ​യ​ർ​മാ​ൻ സി.​ടി. അ​ഹ​മ്മ​ദ​ലി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എ. ​ഗോ​വി​ന്ദ​ൻ നാ​യ​ർ, പി.​കെ. ഫൈ​സ​ൽ, ടി.​ഇ. അ​ബ്ദു​ള്ള, ഹ​രീ​ഷ് ബി. ​ന​മ്പ്യാ​ർ, ഏ​ബ്ര​ഹാം തോ​ണ​ക്ക​ര, എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ൽ​എ, എ.​കെ.​എം. അ​ഷ്റ​ഫ് എം​എ​ൽ​എ, ആ​ന്‍റ​ക്സ് ജോ​സ​ഫ്, പി.​പി. അ​ടി​യോ​ടി, ഹ​ക്കീം കു​ന്നി​ൽ, പി.​എ. അ​ഷ്റ​ഫ​ലി, എ. ​അ​ബ്ദു​റ​ഹ്മാ​ൻ, കെ. ​നീ​ല​ക​ണ്ഠ​ൻ, ഗോ​വി​ന്ദ​ൻ നാ​യ​ർ, ക​രു​ൺ താ​പ്പ, കെ. ​ശ്രീ​ധ​ര​ൻ, എം.​ടി.​പി. ക​രീം, എം.​പി. ജാ​ഫ​ർ, ക​ല്ല​ട്ര അ​ബ്ദു​ൽ ഖാ​ദ​ർ, വി.​ആ​ർ. വി​ദ്യാ​സാ​ഗ​ർ, ക​രി​വെ​ള്ളൂ​ർ വി​ജ​യ​ൻ, എം.​ബി. മൂ​സ, കൂ​ക്ക​ൽ ബാ​ല​കൃ​ഷ്ണ​ൻ, മൊ​യ്തീ​ൻ​കു​ട്ടി ഹാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.