ഉദ്ഘാടനം ചെയ്തു
Tuesday, December 7, 2021 1:18 AM IST
പ​യ്യാ​വൂ​ർ: റോ​യ​ൽ ട്രാ​വ​ൻ​കൂ​ർ ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സ​ർ ക​മ്പ​നി ലി​മി​റ്റ​ഡി​ന്‍റെ പ​യ്യാ​വൂ​ർ ശാ​ഖ കന്പനി ചെ​യ​ർ​മാ​ൻ രാ​ഹു​ൽ ച​ക്ര​പാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ജു സേ​വ്യ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.
ക​ണ്ണൂ​ർ റീ​ജ​ണ​ൽ മാ​നേ​ജ​ർ ബി. ​റം​നാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ര​ജ​നി സു​ന്ദ​ര​ൻ, പ​യ്യാ​വൂ​ർ ദേ​വ​സ്വം ചെ​യ​ർ​മാ​ൻ പി. ​സു​ന്ദ​ര​ൻ, വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ചാ​ക്കോ മു​ല്ല​പ്പ​ള്ളി​ൽ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ഷ് കു​മാ​ർ, പ​യ്യാ​വൂ​ർ അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ർ കെ.​വി. അ​ശോ​ക് കു​മാ​ർ, പ​യ്യാ​വൂ​ർ ബ്രാ​ഞ്ച് മാ​നേ​ജ​ർ ദീ​പ ജോ​സ​ഫ്, തോ​മ​സ് അ​യ്യ​ങ്കാ​നാ​ൽ, ഫ​ൽ​ഗു​ന​ൻ മേ​ലേ​ട​ത്ത്, എം.​വി. ഷോ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.