പോ​സ്റ്റ​ൽ എം​പ്ലോ​യീ​സ് സൊ​സൈ​റ്റി കെ​ട്ടി​ടോ​ദ്ഘാ​ട​നം
Sunday, January 23, 2022 1:06 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ലാ പോ​സ്റ്റ​ൽ എം​പ്ലോ​യീ​സ് കോ-​ഓ​പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ പു​തി​യ കെ​ട്ടി​ടം ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​എ​ച്ച്. കു​ഞ്ഞ​മ്പു എം​എ​ൽ​എ, എ​സ്. സു​നി​ൽ ലാ​ൽ, ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ വി.​എം. മു​നീ​ർ, വി. ​ശാ​ര​ദ തുടങ്ങിയവ​ർ പ്ര​സം​ഗി​ച്ചു.