കോ​വി​ഡ്: വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ വീ​ണ്ടും നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്ത​രു​തെ​ന്ന് ആ​വ​ശ്യം
Sunday, January 23, 2022 1:08 AM IST
ഉ​ദു​മ: കോ​വി​ഡി​ന്‍റെ പേ​രി​ല്‍ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ വീ​ണ്ടും അ​ശാ​സ്ത്രീ​യ​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്ത​രു​തെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി വ​നി​താ വിം​ഗ് ജി​ല്ലാ എ​ക്‌​സി​ക്യൂ​ട്ടീ​വ് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ദു​മ വ്യാ​പാ​ര​ഭ​വ​നി​ല്‍ ചേ​ര്‍​ന്ന യോ​ഗം ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​അ​ഹ​മ്മ​ദ് ഷെ​രീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​നി​താ വിം​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷേ​ര്‍​ളി സെ​ബാ​സ്റ്റ്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​രി​ജ ബാ​ബു, ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​ജെ. സ​ജി, ട്ര​ഷ​റ​ര്‍ മാ​ഹി​ന്‍ കോ​ളി​ക്ക​ര, വ​നി​താ വിം​ഗ് ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി രേ​ഖ മോ​ഹ​ന്‍ ദാ​സ്, ട്ര​ഷ​റ​ര്‍ പ്ര​സ​ന്ന ച​ന്ദ്ര​ന്‍, എ.​വി. ഹ​രി​ഹ​ര​സു​ത​ന്‍, എ.​എ. അ​സീ​സ്, ലീ​ലാ​വ​തി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.