പ്രി​ന്‍​സ് ജോ​സ​ഫ് കേ​ര​ള കോ​ണ്‍​. ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി
Monday, January 24, 2022 1:01 AM IST
വെ​ള്ള​രി​ക്കു​ണ്ട്: കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ ഓ​ഫീ​സ് ചു​മ​ത​ല​യു​ള്ള ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി പ്രി​ന്‍​സ് ജോ​സ​ഫി​നെ തെ​ര​ഞ്ഞെ​ടു​ത്തു. വെ​ള്ള​രി​ക്കു​ണ്ട് വ​ച്ച് ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ഇ​തു​വ​രെ യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു.

വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി അം​ഗം, വെ​ള്ള​രി​ക്കു​ണ്ട് സെ​ന്‍റ് ജോ​സ​ഫ് യു​പി സ്‌​കൂ​ള്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ്, ഗാ​ന്ധി​ഭ​വ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം, വെ​ള്ള​രി​ക്കു​ണ്ട് ബ്ലോ​ക്ക് ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി അം​ഗം എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ര്‍​ത്തി​ക്കു​ന്നു.