മെ​മു സ​ര്‍​വീ​സ് പ്ര​ഖ്യാ​പ​നം കേ​ക്ക് മു​റി​ച്ചാ​ഘോ​ഷി​ച്ച് നീ​ലേ​ശ്വ​രം ജ​ന​കീ​യ കൂ​ട്ടാ​യ്മ
Monday, January 24, 2022 1:01 AM IST
നീ​ലേ​ശ്വ​രം: ജ​നു​വ​രി 26 മു​ത​ല്‍ ക​ണ്ണൂ​ര്‍-​മം​ഗ​ളൂ​രു പാ​ത​യി​ല്‍ മെ​മു സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​മെ​ന്ന റെ​യി​ല്‍​വേ​യു​ടെ പ്ര​ഖ്യാ​പ​നം കേ​ക്ക് മു​റി​ച്ചാ​ഘോ​ഷി​ച്ച് നീ​ലേ​ശ്വ​രം റെ​യി​ല്‍​വേ വി​ക​സ​ന ജ​ന​കീ​യ കൂ​ട്ടാ​യ്മ. ഡോ. ​കെ.​സി.​കെ. രാ​ജ ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു. കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് ന​ന്ദ​കു​മാ​ര്‍ കോ​റോ​ത്ത്, കെ.​വി. പ്രി​യേ​ഷ്‌​കു​മാ​ര്‍, കെ.​വി. സു​നി​ല്‍​രാ​ജ്, ഗോ​പി​നാ​ഥ​ന്‍ മു​തി​ര​ക്കാ​ല്‍, ഡോ. ​പി. ര​തീ​ഷ്, അ​ബ്ദു​ള്‍ സ​ലാം, വി​ദ്യ കെ. ​നാ​യ​ര്‍, എ.​വി. പ​ത്മ​നാ​ഭ​ന്‍, മ​നോ​ജ് പ​ള്ളി​ക്ക​ര, വി.​വി. ഹ​രി​ശ​ങ്ക​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്കി. മെ​മു സ​ര്‍​വീ​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നി​ര​വ​ധി ത​വ​ണ സ​മ​ര​പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ക​യും റെ​യി​ല്‍​വേ അ​ധി​കൃ​ത​ര്‍​ക്ക് നി​വേ​ദ​ന​ങ്ങ​ള്‍ ന​ല്കു​ക​യും ചെ​യ്തി​രു​ന്നു.