വി​റ​ക് വി​ത​ര​ണ​ സ​മ​രം ന​ട​ത്തി
Monday, May 16, 2022 1:04 AM IST
പ​ള്ളി​ക്ക​ര: യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ പ​ള്ളി​ക്ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ച​ക​വാ​ത​ക വി​ല​വ​ർ​ധ​ന​വി​നെ​തി​രെ ത​ച്ച​ങ്ങാ​ട് ന​ട​ത്തി​യ വി​റ​ക് വി​ത​ര​ണ​സ​മ​രം യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ മു​ൻ പാ​ർ​ല​മെ​ന്‍റ് പ്ര​സി​ഡ​ന്‍റ് സാ​ജി​ദ് മ​വ്വ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ഹേ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
സു​ജി​ത്കു​മാ​ർ, ബി. ​ബി​നോ​യ്‌, വി.​വി.​കൃ​ഷ്ണ​ൻ, ശ​ശി ക​ള​ത്തി​ങ്ക​ൽ, ഗം​ഗാ​ധ​ര​ൻ, അ​ഭി​ലാ​ഷ്, അ​ഖി​ലേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.