ദു​രി​ത​യാ​ത്ര: കോ​ൺ​ഗ്ര​സി​ന്‍റെ കി​ഫ്‌​ബി ഓ​ഫീ​സ് മാ​ർ​ച്ച്‌ 27ന്
Wednesday, May 25, 2022 12:58 AM IST
വെ​ള്ള​രി​ക്കു​ണ്ട്: മ​ല​യോ​ര ഹൈ​വേ​യി​ലെ റോ​ഡു​ക​ളി​ൽ അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​ആ​വു​മ്പോ​ഴും നി​സം​ഗ​ത​പാ​ലി​ക്കു​ന്ന അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​യി​ൽ പ്ര​ധി​ഷേ​ധി​ച്ച് 27ന് ​ബ​ളാ​ൽ, വെ​സ്റ്റ് എ​ളേ​രി, ഈ​സ്റ്റ് എ​ളേ​രി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ഞ്ഞ​ങ്ങാ​ട് കി​ഫ്‌​ബി ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തും.
നൂ​റു ക​ണ​ക്കി​ന് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം അ​റി​യി​ച്ചു. രാ​വി​ലെ പ​ത്തി​ന് കാ​ഞ്ഞ​ങ്ങാ​ട് മാ​ന്തോ​പ്പ് മൈ​താ​ന​ത്തു​നി​ന്നും പ്ര​ക​ട​ന​മാ​യി​ട്ടാ​ണ് പ്ര​വ​ർ​ത്ത​ക​ർ കി​ഫ്‌​ബി ഓ​ഫീ​സി​ന് മു​ന്നി​ൽ എ​ത്തു​ക. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന ധ​ർ​ണ ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
സ​മ​ര​ത്തി​ന്‍റെ ആ​ദ്യ പ​ടി​യാ​യി​രി​ക്കും ഇ​തെ​ന്നും അ​നു​കൂ​ല തീ​രു​മാ​നം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ വ​രും നാ​ളു​ക​ളി​ൽ മ​ല​യോ​ര ഹൈ​വേ ഉ​പ​രോ​ധി​ച്ചു കൊ​ണ്ടു​ള്ള പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ​ക്ക് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും രാ​ജു ക​ട്ട​ക്ക​യം പ​റ​ഞ്ഞു.