തൃക്കരിപ്പൂർ: തൃക്കരിപ്പൂർ സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടോദ്ഘാടനം സഹകരണമന്ത്രി വി.എന്‍. വാസവന് ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സത്താര്‍ വടക്കുമ്പാട് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന് മണിയറ, പഞ്ചായത്ത് പ്രസിഡന്റുമാരായ വി.വി. സജീവന് (വലിയപറമ്പ്), പി.വി.മുഹമ്മദ് അസ്ലം (പടന്ന), പി.പി.പ്രസന്നകുമാരി (പിലിക്കോട്), ജില്ലാ പഞ്ചായത്തംഗം എം.മനു, കെ.എസ്.ശശിധരന്, ബ്ലോക്ക് പഞ്ചായത്തംഗം സി.ചന്ദ്രമതി, പഞ്ചായത്തംഗം ഇ.ശശിധരന്, പി.എ.റഹ്മാന്, കെ.വി.വിജയന്, എസ്.കുഞ്ഞഹമ്മദ്, എം.ഗംഗാധരന്, ടി.വി.ഷിബിന്‍, വി.കെ.ഹനീഫ ഹാജി, പി.പി.ബാലകൃഷണന്, ടി.നാരായണന്, ഇ.നാരായണന്, വി.കെ.ചന്ദ്രന്, ഇ.വി.ദാമോദരന്‍, കെ.ജനാര്ദ്ദനന്, ടി.കെ.സുകുമാരന്‍, സി.എച്ച്.റഹീം, എം.സജേഷ്, എ.മുകുന്ദന്,ജില്ലാ രജിസ്ട്രാര്‍ എം.ഹക്കീം, തൃക്കരിപ്പൂര്‍ സബ് രജിസ്ട്രാര്‍ പി.രാജന് എന്നിവര്‍ പ്രസംഗിച്ചു.