പാ​ണ​ത്തൂ​രി​ൽ കി​ട​ത്തി​ച്ചികി​ത്സ: കോ​ണ്‍​ഗ്ര​സ് ധ​ര്‍​ണ ന​ട​ത്തി
Wednesday, June 22, 2022 1:23 AM IST
പാ​ണ​ത്തൂ​ര്‍: പാ​ണ​ത്തൂ​ര്‍ എ​ഫ്എ​ച്ച്‌​സി​യി​ല്‍ കി​ട​ത്തിച്ചി​കി​ത്സ പു​ന​രാ​രം​ഭി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് പ​ന​ത്ത​ടി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ ധ​ര്‍​ണ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ ജോ​മോ​ന്‍ ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ആ​വ​ശ്യ​ത്തി​ന് സ്ഥി​രം ഡോ​ക്ട​ര്‍​മാ​രെ​യും സ്റ്റാ​ഫി​നെ​യും നി​യ​മി​ക്കു​ക, കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി സ്റ്റാ​ഫ് ക്വാ​ര്‍​ട്ടേ​ഴ്‌​സ് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചു.
എ​ന്‍.​ഐ. ജോ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ന​ത്ത​ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​ജെ.​ജെ​യിം​സ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ രാ​ധാ സു​കു​മാ​ര​ന്‍, എ​ന്‍.​വി​ന്‍​സെ​ന്‍റ്, നേ​താ​ക്ക​ളാ​യ സു​പ്രി​യ അ​ജി​ത്ത്, എം.​ജ​യ​കു​മാ​ര്‍, വി.​സി. ദേ​വ​സ്യ, എ.​കെ ദി​വാ​ക​ര​ന്‍, സി.​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, എം.​എം.​തോ​മ​സ്, കെ.​എ​ന്‍. സു​രേ​ന്ദ്ര​ന്‍ നാ​യ​ര്‍, കു​ഞ്ഞി​ക്കൃ​ഷ്ണ​ന്‍ നാ​യ​ര്‍, മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി രാ​ജീ​വ് തോ​മ​സ്, വി​നോ​ദ് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.