ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ അ​നു​മോ​ദി​ച്ചു
Tuesday, June 28, 2022 1:12 AM IST
ത​യ്യേ​നി: എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ല്‍ എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ നെ​ഹ്റു ക്ല​ബി​ന്‍റെ​യും പ്രി​യ​ദ​ര്‍​ശി​നി ത​യ്യേ​നി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​നു​മോ​ദി​ച്ചു.
ഈ​സ്റ്റ് എ​ളേ​രി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു പ​ടി​ഞ്ഞാ​റേ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. നെ​ഹ്‌​റു ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജോ​ബി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗം സോ​ണി​യ വേ​ലാ​യു​ധ​ന്‍, സ​ന്തോ​ഷ് ആ​ലു​ങ്ക​ല്‍, കെ.​ടി.​ഫ്രാ​ന്‍​സി​സ്, ജോ​ര്‍​ജ് കു​ന്നും​പു​റം, ഗി​ല്‍ റോ​യി, അ​ലീ​ന ബെ​ന്നി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.