തോ​ണി മ​റി​ഞ്ഞു കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Tuesday, August 16, 2022 10:32 PM IST
ചെ​റു​വ​ത്തൂ​ർ: മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ട​യി​ൽ തോ​ണി മ​റി​ഞ്ഞ് കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ഒ​ന്ന​ര ദി​വ​സ​ത്തി​നു​ശേ​ഷം ക​ണ്ടെ​ത്തി. മാ​വി​ലാ​ക്ക​ട​പ്പു​റം പ​ന്ത്ര​ണ്ടി​ലെ എം.​വി. ഷി​ബു​വി​ന്‍റെ (30) മൃ​ത​ദേ​ഹ​മാ​ണ് പ​ന്ത്ര​ണ്ടി​ൽ ബോ​ട്ടി​ന് സ​മീ​പ​ത്ത് വെ​ള്ള​ത്തി​ൽ പൊ​ങ്ങി​യ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം വീ​ട്ടി​ലെ​ത്തി​ച്ചു മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. അ​വി​വാ​ഹി​ത​നാ​ണ്. അ​മ്മ: ത​മ്പാ​യി. സ​ഹോ​ദ​ര​ൻ: വി​പി​ൻ.