രാ​ഷ്ട്രീ​യ പ്ര​തി​യോ​ഗി​ക​ളെ കൊ​ല്ലു​ന്ന സി​പി​എം ന​ട​പ​ടി ഈ ​തെ​ര​ഞ്ഞെ​ടു​പ്പോ​ടെ അ​വ​സാ​നി​പ്പി​ക്കും: ചാ​ണ്ടി ഉ​മ്മ​ൻ
Friday, April 19, 2019 1:05 AM IST
ചെ​റു​വ​ത്തൂ​ർ: ആ​ശ​യ​ങ്ങ​ളെ നേ​രി​ടാ​ൻ ക​ഴി​യാ​ത്ത സി​പി​എം രാ​ഷ്ട്രീ​യ പ്ര​തി​യോ​ഗി​ക​ളെ കൊ​ല്ലു​ന്ന ന​ട​പ​ടി ഈ ​തെര​ഞ്ഞെ​ടു​പ്പോ​ടെ അ​വ​സാ​നി​പ്പി​ക്കാ​ൻ ക​ഴി​യ​ണ​മെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാണ്ടി​യു​ടെ മ​ക​നും യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്‌​ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ ചാ​ണ്ടി ഉ​മ്മ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
കാ​ട​ങ്കോ​ട് യു​ഡി​എ​ഫ് 96-ാം ബൂ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച കു​ടും​ബ സം​ഗ​മം നെ​ല്ലി​ക്കാ​ൽ സ്‌​കൂ​ളി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ലെ സി​പി​എ​മ്മി​ന്‍റെ കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യം സാ​മൂ​ഹ്യപ്ര​ശ്ന​മാ​ണ്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ന് ജ​ന​ങ്ങ​ൾ ന​ൽ​കു​ന്ന ഓ​രോ വോ​ട്ടും ശ​ര​ത്‌​ലാ​ലി​നും കൃ​പേ​ഷി​നും ന​ൽ​കു​ന്ന നീ​തി​യാ​ണെ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ പ​റ​ഞ്ഞു.
യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ ടി.​സി. ക​ബീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​നി​താ ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി. ന​സീ​മ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​വി. സു​ധാ​ക​ര​ൻ, വി. ​നാ​രാ​യ​ണ​ൻ, എ.​എ. റ​ഹീം ഹാ​ജി, ല​ത്തീ​ഫ് നീ​ല​ഗി​രി, കെ. ​ബാ​ല​കൃ​ഷ്‌​ണ​ൻ, വി. ​കൃ​ഷ്‌​ണ​ൻ, യൂ​സ​ഫ് കോ​ട്ട​ക്കാ​ൽ, ഇ.​പി. കു​ഞ്ഞ​ബ്ദു​ള്ള, കെ.​പി. കു​മാ​ര​ൻ, ഇ. ​ന​ബീ​സ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.