കാ​പ്പി​ൽ തോ​ട് ഉ​ദു​മ പ​ഞ്ചാ​യ​ത്ത് ശു​ചീ​ക​രി​ക്കും
Friday, July 19, 2019 1:30 AM IST
ഉ​ദു​മ: പ​രി​സ്ഥി​തി ആ​ഘാ​തം നേ​രി​ടു​ന്ന കാ​പ്പി​ൽ പു​ഴ ഉ​ദു​മ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ, ക്ല​ബുക​ൾ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ശു​ചീ​ക​രി​ക്കാ​ൻ ഉ​ദു​മ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു.​ കാ​പ്പി​ൽ പാ​ല​ത്തി​ന് മു​ക​ളി​ൽനി​ന്ന് പു​ഴ​യി​ലേ​ക്ക് മാ​ലി​ന്യം കൊ​ണ്ടു​വ​ന്ന് ത​ള്ളു​ന്ന​വ​രെ ക​ണ്ടുപി​ടി​ക്കാ​ൻ സി​സി​ടി​വി ക്യാ​മ​ക​ൾ സ്ഥാ​പി​ക്കും.
പു​ഴ​യു​ടെ സൈ​ഡ് ഭി​ത്തി ക​ല്ലു​ക​ൾ കെ​ട്ടി സം​ര​ക്ഷി​ക്കും. പു​ഴ​യു​ടെ ഇ​രു​ഭാ​ഗ​ത്തും ക​ണ്ട​ൽച്ചെ​ടി​ക​ൾ ന​ട്ടു​പി​ടി​പ്പി​ക്കും.​ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന്‍റെ പ​രി​ശോ​ധ​നാ ഫ​ലം കി​ട്ടി​യശേ​ഷം തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. ​പ്ര​സി​ഡ​ന്‍റ് കെ.​എ. മു​ഹ​മ്മ​ദ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ല​ക്ഷ്മി ബാ​ല​ൻ, സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​ന്മാ​രാ​യ പ്ര​ഭാ​ക​ര​ൻ തെ​ക്കേ​ക്ക​ര, കെ. ​സ​ന്തോ​ഷ് കു​മാ​ർ, സൈ​ന​ബ അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

വ​നി​താ ക​മ്മീ​ഷ​ന്‍
സെ​മി​നാ​ര്‍ ഇ​ന്ന്

കാ​സ​ർ​ഗോ​ഡ്: സം​സ്ഥാ​ന വ​നി​ത ക​മ്മീ​ഷ​ന്‍, വി​ദ്യാ​ന​ഗ​ര്‍ ത്രി​വേ​ണി ആ​ര്‍​ട്‌​സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ളജു​മാ​യി സ​ഹ​ക​രി​ച്ച് ഇ​ന്നു രാ​വി​ലെ ഒ​ന്‍​പ​ത് മു​ത​ല്‍ വ​നി​താ സെ​മി​നാ​ര്‍ ന​ട​ത്തും. ക​മ്മീ​ഷ​ന്‍ അം​ഗം ഡോ. ​ഷാ​ഹി​ദ ക​മാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.