കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Saturday, July 20, 2019 10:03 PM IST
ബ​ദി​യ​ടു​ക്ക: ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ ഗൃ​ഹ​നാ​ഥ​ന്‍ വീ​ടി​ന​ക​ത്ത് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ഏ​ത്ത​ടു​ക്ക നീ​ര​ടു​ക്ക​യി​ലെ ഫെ​ഡ്രി​സ് ഡി​സൂ​സ(52)​യാ​ണു മ​രി​ച്ച​ത്. ഭാ​ര്യ: പൗ​ലി​ന്‍ ഡി​സൂ​സ. മ​ക്ക​ള്‍: പ​വി​ത്ര പ്രി​യ, പ്രേം ​പ്ര​കാ​ശ്, പ്ര​വീ​ണ്‍. സ​ഹോ​ദ​ര​ങ്ങ​ള്‍: ഡേ​വി​ഡ്, അ​ല​ക്സാ​ണ്ട​ര്‍, സെ​ലി​ന ഡി​സൂ​സ.