ഓ​പ്പ​ണ്‍ ഫോ​റം നാ​ളെ
Thursday, August 15, 2019 1:21 AM IST
കാ​സ​ർ​ഗോ​ഡ്: പാ​ച​ക​വാ​ത​ക​ വി​ത​ര​ണരം​ഗ​ത്തെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ഓ​യി​ല്‍ ക​മ്പ​നി പ്ര​തി​നി​ധി​ക​ള്‍, ഗ്യാ​സ് ഏ​ജ​ന്‍​സി​ക​ള്‍, ഉ​പ​ഭോ​ക്തൃ​സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍, ഉ​പ​ഭോ​ക്താ​ക്ക​ള്‍ എ​ന്നി​വ​രെ ഉ​ള്‍​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത് ബാ​ബു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ നാ​ളെ ഉ​ച്ച​യ്ക്കു​ശേ​ഷം 2.30 ന് ​ക​ള​ക്ട​റേ​റ്റ് മി​നി​ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ഓ​പ്പ​ണ്‍ ഫോ​റം ചേ​രും.
പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് എ​ല്‍​പി​ജി വി​ത​ര​ണ​വു​മാ​യോ, ഗ്യാ​സ് ഏ​ജ​ന്‍​സി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​തോ ആ​യ പ​രാ​തി​ക​ളു​ണ്ടെ​ങ്കി​ല്‍ അ​താ​ത് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍​മാ​രെ അ​റി​യി​ക്കാം.
ഉ​പ​ഭോ​ക്തൃ സം​ഘ​ട​ന​ക​ള്‍, ഉ​പ​ഭോ​ക്താ​ക്ക​ള്‍, റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ നാ​ളെ ന​ട​ക്കു​ന്ന ഓ​പ്പ​ണ്‍ ഫോ​റ​ത്തി​ല്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.