എ​ച്ച്ആ​ര്‍​ഡി അ​റ്റ​സ്റ്റേ​ഷ​ന്‍ ക​ണ്ണൂ​രി​ല്‍
Sunday, August 18, 2019 1:19 AM IST
കാ​സ​ർ​ഗോ​ഡ് : കോ​ഴി​ക്കോ​ട് നോ​ര്‍​ക്ക റൂ​ട്ട്‌​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഓ​ത​ന്‍റി​ക്കേ​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന എ​ച്ച്ആ​ര്‍​ഡി അ​റ്റ​സ്റ്റേ​ഷ​ന്‍ പൊ​തു​ജ​ന സൗ​ക​ര്യാ​ര്‍​ത്ഥം സെ​പ്റ്റം​ബ​ര്‍ അ​ഞ്ചി​ന് രാ​വി​ലെ ഒ​ന്‍​പ​ത് മു​ത​ല്‍ 12.30 വ​രെ ക​ണ്ണൂ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മി​നി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ത്തും.
അ​റ്റ​സ്റ്റേ​ഷ​ന് വ​രു​ന്ന​വ​ര്‍ ഓ​ണ്‍​ലൈ​നി​ല്‍ റ​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​തി​ല്‍ നി​ന്ന് എ​ടു​ത്ത പ്രി​ന്‍റ​ഡ് അ​പേ​ക്ഷ​യു​മാ​യി വ​ര​ണം.
അ​പേ​ക്ഷ​യി​ല്‍ ഓ​ഫീ​സ് ക​ണ്ണൂ​ര്‍ എ​ന്നും തീ​യ​തി സെ​പ്റ്റം​ബ​ര്‍ 5, 2019 എ​ന്നും ആ​യി​രി​ക്ക​ണം.
ഈ ​ദി​വ​സം കോ​ഴി​ക്കോ​ട് നോ​ര്‍​ക്ക റൂ​ട്ട്‌​സി​ന്‍റെ അ​റ്റ​സ്റ്റേ​ഷ​ന്‍ സെ​ന്‍റ​റി​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് അ​റ്റ​സ്റ്റേ​ഷ​ന്‍ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ഫോ​ൺ: 0497-2765310, 0495-2304885.