ദു​രി​ത​ബാ​ധി​ത​ർ​ക്കൊ​പ്പം ക്രൈ​സ്റ്റ് പ​ബ്ലി​ക് സ്കൂ​ൾ
Monday, August 19, 2019 5:48 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പ്ര​ള​യം നാ​ശം​വി​ത​ച്ച ചാ​ത്ത​മ​ത്ത് ഗ​വ. യു​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​തി​യ നോ​ട്ട് ബു​ക്കു​ക​ളു​മാ​യി കാ​ഞ്ഞ​ങ്ങാ​ട് ക്രൈ​സ്റ്റ് സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ.
സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​മാ​ത്യു ക​ള​പ്പു​ര​യി​ൽ, സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ചാ​ക്കോ പു​തു​ക്കു​ള​ങ്ങ​ര എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ചാ​ത്ത​മ​ത്തെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വേ​ണ്ടി നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ കെ.​വി. സു​ധാ​ക​ര​ൻ പു​സ്ത​ക​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. സി. ​സു​ഭാ​ഷ്, കെ. ​വി​ജ​യ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.