സ്വാ​ത​ന്ത്ര്യ​ദി​ന അ​നു​സ്​മ​ര​ണവും പൊതുയോഗവും
Tuesday, August 20, 2019 1:16 AM IST
പാ​ലാ​വ​യ​ൽ: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി പു​ളി​ങ്ങോം-​പാ​ലാ​വ​യ​ൽ യൂ​ണി​റ്റ് ഇ​ട​ക്കാ​ല പൊ​തു​യോ​ഗ​വും സ്വാ​ത​ന്ത്ര്യ​ദി​ന അ​നു​സ്മ​ര​ണ​വും എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​വി​ജ​യി​ക​ൾ​ക്ക് അ​നു​മോ​ദ​ന​വും വ്യാ​പാ​ര​ഭ​വ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചെ​റു​പു​ഴ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ മ​ഹേ​ഷ് കെ. ​നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.​
യൂ​ണി​റ്റ് പ്ര​സി​ഡ​ണ്ട് എം.​കെ. ബാ​ല​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ജെ. ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബി​ജു മാ​പ്പി​ള​പ​റ​മ്പി​ൽ, റോ​യി ജോ​സ്, കെ.​എം. ഹ​രി​ദാ​സ്, എം.​വി. കു​ഞ്ഞി​രാ​മ​ൻ, കെ .​ല​ക്ഷ്മ​ണ​ൻ, റെ​ജി ജോ​ൺ, എ​ൻ.​എം. കു​ഞ്ഞി​മൊ​യ്തീ​ൻ, ഷാ​ന്‍റി ജോ​ർ​ജ്, അ​ജീ​ഷ് തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.