സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ശ​മ്പ​ള​പ​രി​ഷ്‌​ക​ര​ണം ന​ട​പ്പാ​ക്ക​ണം
Tuesday, August 20, 2019 1:16 AM IST
കാ​ഞ്ഞ​ങ്ങാ​ട‌്: സ്വ​കാ​ര്യ​ആ​ശു​പ​ത്രി​ക​ളി​ലെ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​ർ​ക്കും ശ​മ്പ​ള​പ​രി​ഷ്‌​ക​ര​ണം ബാ​ധ​ക​മാ​ക്കി സ​ർ​ക്കാ​ർ വി​ജ്‌​ഞാ​പ​ന​മി​റ​ക്കി​യി​ട്ടും ന​ട​പ്പാ​ക്കാ​ത്ത ഉ​ട​മ​ക​ളു​ടെ തൊ​ഴി​ലാ​ളി​ദ്രോ​ഹ ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് പ്രൈ​വ​റ്റ‌് ഹോ​സ‌്പി​റ്റ​ൽ ആ​ൻ​ഡ്‌ ഫാ​ർ​മ​സി എം​പ്ലോ​യീ​സ‌് അ​സോ​സി​യേ​ഷ​ൻ(​സി​ഐ​ടി​യു) ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. സ​മ്മേ​ള​നം പി. ​സ‌്മാ​ര​ക​മ​ന്ദി​ര​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം. ​അ​നി​ൽ​കു​മാ​ർ ഉ​ദ‌്ഘാ​ട​നം ചെ​യ‌്തു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​മാ​ധ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി. ​വി​നീ​ത, വി.​എ​സ‌്. മ​ധു, വി.​വി. പ്ര​സ​ന്ന​കു​മാ​രി, പി. ​അ​പ്പു​ക്കു​ട്ട​ൻ, കാ​റ്റാ​ടി കു​മാ​ര​ൻ, ഡി.​വി. അ​മ്പാ​ടി, കെ.​വി. രാ​ഘ​വ​ൻ, വി.​സി. മാ​ധ​വ​ൻ, വി.​വി. കൃ​ഷ‌്ണ​ൻ, വി. ​പ്ര​കാ​ശ​ൻ, കെ. ​ക​മ​ലാ​ക്ഷ​ൻ, സി. ​ശോ​ഭ​ല​ത എ​ന്നി​വ​ർ സം​സാ​രി​ച്ചു.
ഭാ​ര​വാ​ഹി​ക​ൾ എ. ​മാ​ധ​വ​ൻ (പ്ര​സി​ഡ​ന്‍റ്), കെ. ​ക​മ​ലാ​ക്ഷ​ൻ, വി.​എ​സ‌്. മ​ധു(​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), ‌എ​സ‌്. വി​വേ​കാ​ന​ന്ദ‌്(​സെ​ക്ര​ട്ട​റി) സി. ​ശോ​ഭ​ല​ത, എം. ​ദീ​പ​ക‌്(​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ), ടി.​വി​നീ​ത(​ട്ര​ഷ​റ​ർ).