ചെങ്കൽ തൊ​ഴി​ലാ​ളി​ക​ളു​ടെ ദു​രി​ത​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം കാ​ണ​ണ​ം
Wednesday, August 21, 2019 1:21 AM IST
കാ​സ​ർ​ഗോ​ഡ്: കേ​ര​ള​ത്തി​ലു​ണ്ടാ​യ പ്ര​ള​യ​ത്തെ തു​ട​ര്‍​ന്ന് ചെ​ങ്ക​ല്‍​മേ​ഖ​ല​യി​ല്‍ ഖ​ന​ന നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യ മൈ​നിം​ഗ് ആ​ൻ​ഡ് ജി​യോ​ള​ജി വ​കു​പ്പി​ന്‍റെ ന​ട​പ​ടി മൂ​ലം ജി​ല്ല​യി​ലെ ചെ​ങ്ക​ല്‍ മേ​ഖ​ല​യി​ല്‍ പ​ണി​യെ​ടു​ക്കു​ന്ന നൂ​റു​ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ളും കു​ടും​ബ​വും പ​ട്ടി​ണി​യി​ലാ​ണെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ഇ​വ​രു​ടെ ദു​രി​ത​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം​കാ​ണാ​ന്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും സൗ​ജ​ന്യ റേ​ഷ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ചെ​ങ്ക​ല്‍ തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ (ഐ​എ​ന്‍​ടി​യു​സി) മാ​ന്യ താ​ലൂ​ക്ക് ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ജി​ല്ലാ സെ​ക്ര​ട്ട​റി അ​ബൂ​ബ​ക്ക​ര്‍ തു​രു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി. ​മെ​ന​സി​ന​പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ​ദി​യ​ടു​ക്ക പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ശ്യാം​പ്ര​സാ​ദ് മാ​ന്യ, താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് സി.​ജി. ടോ​ണി, ഖാ​ദ​ര്‍ മാ​ന്യ, ഹ​രീ​ന്ദ്ര​ന്‍, ലോ​ഹി​താ​ക്ഷ​ന്‍, നി​ശാ​ന്ത്, ശ്രീ​നി​വാ​സ​ന്‍, ബ​ല്‍​ക്കീ​സ്, അ​ഷ​റ​ഫ്, നാ​രാ​യ​ണ, സ​ന്തോ​ഷ്, ലാ​ന്‍​സി മ​ണി എന്നിവർ സം​സാ​രി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച് ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് നി​വേ​ദ​ന​വും ന​ല്‍​കി.