കു​ടും​ബ​ശ്രീ ഹൊ​സ്ദു​ർ​ഗ് താ​ലൂ​ക്ക് ക​ലോ​ത്‌​സ​വ​ം
Tuesday, September 10, 2019 1:15 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കു​ടും​ബ​ശ്രീ ഹൊ​സ്ദു​ർ​ഗ് താ​ലൂ​ക്ക് ക​ലോ​ത്‌​സ​വ​വും കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യു​ടെ ഓ​ണാ​ഘോ​ഷ​വും ജ​ന​പ​ങ്കാ​ളി​ത്തം​കൊ​ണ്ടു ശ്ര​ദ്ധ​യ​മാ​യി. ന​ഗ​ര​സ​ഭ ടൗ​ൺ​ഹാ​ൾ, യു​ബി​എം​സി സ്കൂ​ൾ, എ.​സി. ക​ണ്ണ​ൻ നാ​യ​ർ പാ​ർ​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി നാ​ട​ൻ​പാ​ട്ട്, നാ​ടോ​ടി നൃ​ത്തം, ഒ​പ്പ​ന, തി​രു​വാ​തി​ര, മൈം ​ഷോ, സം​ഘ​നൃ​ത്തം എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി.​വി. ര​മേ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കൈ​ര​ളി ടി​വി കേ​ര​ള എ​ക്സ്പ്ര​സ് അ​വ​താ​ര​ക​ൻ ബി​ജു മു​ത്ത​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി. വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ന്മാ​രാ​യ ഗം​ഗാ രാ​ധാ​കൃ​ഷ്ണ​ൻ, ഡി​എം സി.​സു​രേ​ന്ദ്ര​ൻ, എ​ഡി എം.​സി. ഹ​രി​ദാ​സ്, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ പ്രേ​മ ടി. ​വി, സു​ജി​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.