വീ​ട്ട​മ്മ പു​ഴ​യി​ൽ മ​രി​ച്ച​നി​ല​യി​ൽ
Tuesday, September 10, 2019 10:03 PM IST
വെ​ള്ള​രി​ക്കു​ണ്ട്: വീ​ട്ട​മ്മ​യെ പു​ഴ​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ന്ന​ക്കാ​ട് മേ​ലേ​മു​റി​യി​ൽ സി​ബി​യു​ടെ ഭ​ര്യ ടെ​സി(50)​യാ​ണു മ​രി​ച്ച​ത്. സം​സ്കാ​രം ഇ​ന്ന് ഒ​ൻപ​തി​ന് കൊ​ന്ന​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ൽ കാ​ണാ​താ​യ ടെ​സി​യെ തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ ഇ​ന്ന​ലെ രാ​വി​ലെ അ​ശോ​ക​ചാ​ൽ പാ​ല​ത്തി​നു സ​മീ​പ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. മ​ക്ക​ൾ: സ്റ്റെ​ഫി​ൻ, ഫെ​ബി​ൻ, ഏ​യ്ഞ്ച​ൽ.