മാ​ര്‍​ച്ച് ന​ട​ത്തി
Friday, September 20, 2019 1:25 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ലെ ദേ​ശീ​യ​പാ​ത ത​ക​ർ​ച്ച​യ്ക്ക് അ​ടി​യ​ന്ത​ര​പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ഐ​വൈ​എ​ഫ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​സി.​എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​റു​ടെ കാ​ര്യാ​ല​യ​ത്തി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ത രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ജു ഉ​ണ്ണി​ത്താ​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സി​പി​ഐ സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ അം​ഗം ടി.​കൃ​ഷ്ണ​ന്‍, എ​ഐ​വൈ​എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി മു​കേ​ഷ് ബാ​ല​കൃ​ഷ്ണ​ന്‍, സം​സ്ഥാ​ന ക​മ്മ​ിറ്റി അം​ഗം എം.​ശ്രീ​ജി​ത്ത്, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ധ​നീ​ഷ് ബി​രി​ക്കു​ളം, എ​ഐ​എ​സ്എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഹ​രി​ദാ​സ് പെ​രു​മ്പ​ള എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.