എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ചി​ല്‍ ഹാ​ജ​രാ​ക​ണം
Friday, September 20, 2019 1:27 AM IST
കാ​സ​ർ​ഗോ​ഡ്: 2004 ജ​നു​വ​രി ഒ​ന്നു മു​ത​ല്‍ നാ​ളി​തു​വ​രെ എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ച് മു​ഖേ​ന താ​ത്കാ​ലി​ക​മാ​യി ജോ​ലി ല​ഭി​ക്കു​ക​യും 180 ല്‍ 179 ​ദി​വ​സം ജോ​ലി​യി​ല്‍ തു​ട​രു​ക​യും ചെ​യ്ത ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട ജി​ല്ല​യി​ലെ ഉ​ദേ്യാ​ഗാ​ര്‍​ഥിക​ള്‍ അ​വ​ര്‍ ജോ​ലി ചെ​യ്ത സ്ഥാ​പ​ന​ത്തി​ല്‍നി​ന്ന് ല​ഭി​ച്ച വി​ടു​ത​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റും എം​പ്ലോ​യ്‌​മെ​ന്‍റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ കാ​ര്‍​ഡും സ​ഹി​തം ബ​ന്ധ​പ്പെ​ട്ട എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ചി​ല്‍ 27 ന​കം ഹാ​ജ​രാ​ക​ണം.

യോ​ഗം 26ന്

​നീ​ലേ​ശ്വ​രം: ന​ഗ​ര​സ​ഭ​യി​ലെ യൂ​ത്ത് ക്ല​ബു​ക​ളു​ടെ ഏ​കോ​പ​ന സ​മി​തി രൂ​പീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 26ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ന​ഗ​ര​സ​ഭ അ​ന​ക്‌​സ് ഹാ​ളി​ല്‍ യോ​ഗം ചേ​രും. ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ യൂ​ത്ത് ക്ല​ബു​ക​ളു​ടെ സെ​ക്ര​ട്ട​റി​യും പ്ര​സി​ഡ​ണ്ടും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.