സ്കൗ​ട്ട്സ് ആൻഡ് ഗൈ​ഡ്സ് പ​ട്രോ​ൾ ലീ​ഡേ​ഴ്സ് ക്യാ​മ്പ്
Friday, September 20, 2019 1:27 AM IST
ക​രി​ന്ത​ളം: ചി​റ്റാ​രി​ക്കാ​ൽ ഉ​പ​ജി​ല്ല സ്കൗ​ട്ട്സ് ആൻഡ് ഗൈ​ഡ്സ് പ​ട്രോ​ൾ ലീ​ഡേ​ഴ്സ് ക്യാ​മ്പി​ന് കു​മ്പ​ള​പ്പ​ള്ളി എ​സ്കെ​ജി​എം എ​യു​പി സ്കൂ​ളി​ൽ ആ​രം​ഭി​ച്ചു. കി​നാ​നൂ​ർ-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​വി​ധു ബാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​എം.​വ​ർ​ഗീ​സ്, വി.​കെ.​ ഭാ​സ്ക​ര​ൻ, വി.​എ​ൻ.​പു​രു​ഷോ​ത്ത​മ​ൻ, ആ​ർ.​കെ.​ഹ​രി​ദാ​സ​ൻ, സി.​ബേ​ബി, ഉ​ഷ രാ​ജു,കെ.​ഭാ​ഗ്യേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മു​ഖ്യാ​ധ്യാ​പ​ക​ൻ ജോ​ളി ജോ​ർ​ജ് സ്വാ​ഗ​ത​വും എ​ൽ​എ സെ​ക്ര​ട്ട​റി ജി​ജോ പി.​ജോ​സ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു. ക്യാ​ന്പ് നാ​ളെ സ​മാ​പി​ക്കും

ജാ​ഗ്ര​താ സ​ദ​സ് ന​ട​ത്തി

തൃ​ക്ക​രി​പ്പൂ​ർ: സം​സ്ഥാ​ന വ​നി​താ​ക​മ്മീ​ഷ​നും തൃ​ക്ക​രി​പ്പൂ​ര്‍ പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ജാ​ഗ്ര​താ​സ​ദ​സ് തൃ​ക്ക​രി​പ്പൂ​ർ ടൗ​ണ്‍​ ഹാ​ളി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി. ജാ​ന​കി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി.​ഫൗ​സി​യ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ൻ അം​ഗം പ്രി​യ, വൈ​സ്പ്ര​സി​ഡ​ന്‍റ് എ​ന്‍.​സു​കു​മാ​ര​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സി. ​ര​വി, ഗീ​ത ര​മേ​ശ​ന്‍, പ​ഞ്ചാ​യ​ത്തം​ഗം എം.​വി.​അ​നി​ത, ക​മ്മീ​ഷ​ൻ കോ​-ഓ​ർ​ഡി​നേ​റ്റ​ർ ഫ​ഹ​ദ് സ​ലീം, സി. ​ച​ന്ദ്ര​മ​തി, ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ പി.​വി.​ല​തി​ക, സി​ഡി​എ​സ് അ​ധ്യ​ക്ഷ സി. ​ച​ന്ദ്ര​മ​തി, പ​ഞ്ചാ​യ​ത്ത് അ​സി. സെ​ക്ര​ട്ട​റി ജോ​ഷി സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.