സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു
Saturday, September 21, 2019 1:37 AM IST
പാ​ലാ​വ​യ​ൽ: ഒ​ക്ടോ​ബ​ർ മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ൽ പാ​ലാ​വ​യ​ൽ സെ​ന്‍റ് ജോ​ൺ​സ് എ​ച്ച്എ​സ്എ​സി​ൽ ന​ട​ക്കു​ന്ന ചി​റ്റാ​രി​ക്കാ​ൽ ഉ​പ​ജി​ല്ലാ ശാ​സ്ത്രോ​ത്സ​വ​ത്തി​ന്‍റെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​നാ​യി 251 അം​ഗ സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു.
പാ​ലാ​വ​യ​ൽ സെ​ന്‍റ് ജോ​ൺ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി ടോം ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശാ​ന്ത​മ്മ ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ചി​റ്റാ​രി​ക്കാ​ൽ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭാ​സ ഓ​ഫീ​സ​ർ കെ.​എം. ര​മാ​ദേ​വി മേ​ള​യു​ടെ ന​ട​ത്തി​പ്പ് വി​ശ​ദീ​ക​രി​ച്ചു.
സ്കൂ​ൾ മാ​നേ​ജ​ർ റ​വ. ഡോ. ​തോ​മ​സ് ചി​റ്റി​ല​പ്പ​ിള്ളി അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ലിൻ​സി​ക്കു​ട്ടി സെ​ബാ​സ്റ്റ്യ​ൻ, ഡെ​റ്റി ഫ്രാ​ൻ​സി​സ്, ഫി​ലോ​മി​ന ജോ​ണി, ബി​ജു മാ​പ്പി​ള​പ്പ​റ​മ്പി​ൽ കെ.​എ. ജോ​സ​ഫ്, രാ​ജു മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: ജെ​സി ടോം (​ചെ​യ​ർ​പേ​ഴ്സ​ൺ), ബി​ജു മാ​പ്പി​ള​പ്പ​റ​മ്പി​ൽ (വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ), കെ.​എ. റോ​സി​ലി (ജ​ന​റ​ൽ ക​ൺ​വീ​ന​ർ).